Sun, Jan 25, 2026
18 C
Dubai

‘തുറമുഖം’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിൻ പോളി നായകനായി എത്തുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 3ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍...

‘കോബ്ര’യ്‌ക്ക് ശേഷം വിക്രം- അജയ് ജ്‌ഞാനമുത്തു കൂട്ടുകെട്ട് വീണ്ടും

'കോബ്ര'യ്‌ക്ക് ശേഷം ചിയാന്‍ വിക്രമും സംവിധായകന്‍ അജയ് ജ്‌ഞാനമുത്തുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ സബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്. പാ രഞ്‌ജിത്തിനൊപ്പമുള്ള ചിയാന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജ്‌ഞാനമുത്തുവിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ്...

വിനീത് കുമാറിന്റെ സംവിധാനത്തിൽ ‘ഡിയര്‍ ഫ്രണ്ട്’; ടീസർ പുറത്ത്

'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ടി'ന്റെ ടീസർ പുറത്ത്. ദർശന രാജേന്ദ്രന്‍, ടൊവിനോ തോമസ്, അര്‍ജുൻ ലാല്‍ എന്നിവരെ ടീസറിൽ കാണാം. ചിത്രം...

‘ആർആർആർ’ ഒടിടിയിലേക്ക്; റിലീസ് മേയ് 20ന്

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് 20നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ്...

‘ബൈനറി’ വരുന്നു; സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രം

ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വർഗീസ്, അനീഷ് രവി, നിർമ്മൽ പാലാഴി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം 'ബൈനറി' വരുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ പോസ്‌റ്ററുകൾ ഇന്ന് റിലീസ്...

കാന്‍ ചലച്ചിത്ര മേള; ഇന്ത്യൻ സംഘത്തിൽ നയന്‍താരയും

കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും. മേളയുടെ ഉൽഘാടന ദിനത്തില്‍ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ് നയന്‍താരയും ഭാഗമാവുക. മെയ്...

‘മായം സെയ്‌തായ് പൂവെ…’; മാളവിക ‍‍ജയറാം നായികയായി മ്യൂസിക് ആൽബം

ചലച്ചിത്ര താരം ജയറാമിന്റെ മകള്‍ മാളവിക‍ നായികയാകുന്ന വീ‍ഡിയോ ​ഗാനം പുറത്ത്. 'മായം സെയ്‌തായ് പൂവെ' എന്ന മ്യൂസിക്കൽ ആൽബത്തിൽ നായികയായാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അമിത് കൃഷ്‍ണൻ സംവിധാനം...

നാനി- നസ്രിയ ചിത്രം ‘അന്തേ സുന്ദരാനികി’; ആദ്യഗാനം പുറത്ത്

തെന്നിന്ത്യൻ താരം നാനിയും മലയാളികളുടെ പ്രിയതാരം നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'അന്തേ സുന്ദരാനികി'യിലെ ആദ്യഗാനം പുറത്ത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ...
- Advertisement -