മമ്മൂട്ടിയുടെ ‘പുഴു’ ആകാംക്ഷ നിറച്ച കിടിലൻ ട്രെയിലറുമായി; ചിത്രം മെയ് 13ന് ഒടിടിയിൽ
വലിയ വിജയം പ്രതീക്ഷിക്കുന്ന 'പുഴു' കഥപറയുന്ന ഒരു കിടിലൻ ട്രെയിലറുമായാണ് എത്തിയിരിക്കുന്നത്. മെഗാസ്‌റ്റാർ മമ്മൂട്ടിയും മലയാളത്തിന്റെ പ്രിയ നായിക പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു' പ്രേക്ഷകലോകവും ചലച്ചിത്രലോകവും വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന...
‘ജനഗണമന’ രണ്ടാംഭാഗം ചിത്രീകരണം ഉടനെന്ന് റിപ്പോർട്ടുകൾ
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം 'ജനഗണമന'യുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് നിലവിൽ...
മുരളി ഗോപിയുടെ ‘കനകരാജ്യം’ സെക്കന്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി
ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന 'കനകരാജ്യം' എന്ന കുടുംബ ചിത്രം അതിന്റെ ഔദ്യോഗിക സെക്കൻഡ്‌ലൂക് പോസ്‌റ്റർ പുറത്തിറക്കി. പ്രഥ്വിരാജ് സുകുമാരനാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്‌റ്റർ പുറത്തിറക്കിയത്.
മുരളി ഗോപി, ലിയോണ ലിഷോയ്,...
മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ട്രൈലർ നാളെ
നാഗതയായ റത്തീന സംവിധാനം നിർവഹിച്ച 'പുഴു' അതിന്റെ ട്രൈലർ നാളെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെച്ചേയ്‌ക്കാവുന്ന 'പുഴു' ടീസർ മുതൽ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. ടീസർ ഇവിടെ...
മിഷ്‌കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ
കാഴ്‌ചക്കാരിൽ ഭയമുണർത്താൻ 'പിസാസ് 2' വരുന്നു. തമിഴ് സംവിധായകൻ മിഷ്‌കിൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം 2014ൽ പുറത്തിറങ്ങിയ 'പിസാസി'ന്റെ തുടർച്ചയല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
തമിഴിനൊപ്പം തെലുങ്ക്,...
‘ഷബാഷ് മിതു’; മിതാലി രാജിന്റെ ബയോപിക് തിയേറ്ററുകളിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചിത്രം 'സബാഷ് മിതു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മിതാലിയുടെ വേഷം അവതരിപ്പിക്കുന്ന താപ്‌സി പന്നുവാണ് റിലീസ് വിശേഷങ്ങൾ...
വെള്ളരിക്കാപട്ടണം സിനിമാ ടൈറ്റിൽ വിവാദം; ആദ്യ അവകാശി നിയമ പോരാട്ടവുമായി മുന്നോട്ട്
കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന 'വെള്ളരിക്കാപട്ടണം' ടൈറ്റിൽ വിവാദം പുതിയ തലത്തിലേക്ക്. പരസ്‌പരം അറിയാതെ ഒരേ പേരിൽ രണ്ടു സംവിധായകർ പ്രഖ്യാപിച്ച സിനിമയാണ് 'വെള്ളരിക്കാപട്ടണം'.
ഒരു 'വെള്ളരിക്കാപട്ടണം' മലയാളത്തിൽ പുതുമുഖമായ സംവിധായകൻ മനീഷ് കുറുപ്പ്...
ദൃശ്യ വിസ്‍മയമാകാൻ ‘അവതാർ 2’; ഡിസംബറിൽ റിലീസ്
ലോകസിനിമാ ചരിത്രത്തില്‍ അൽഭുതം സൃഷ്‌ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. 'അവതാർ-ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം...








































