Wed, Feb 25, 2026
23 C
Dubai

സുരേഷ് ഗോപിയുമായി കൈകോർക്കാൻ ജിബു ജേക്കബ്; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

സുരേഷ് ഗോപിയുമായി കൈകോർക്കാൻ സംവിധായകൻ ജിബു ജേക്കബ്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് ജിബു ജേക്കബ്...

‘ത തവളയുടെ ത’ വരുന്നു; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം

14/11 സിനിമാസ്, ബിഗ് സ്‌റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'ത തവളയുടെ ത’. കപ്പേളയുടെ സഹ സംവിധായകനായി വർക്ക് ചെയ്‌ത...

‘സീതാ രാമം’; ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'സീതാ രാമം' എന്നാണ് സിനിമയുടെ പേര്. ടൈറ്റിൽ റിലീസിനൊപ്പം ചിത്രത്തിന്റെ ഒരു വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഹാനു രാഘവപുഡിയാണ് ഈ...

‘ഹയ’; ഗുരു സോസുന്ദരം വീണ്ടും മലയാളത്തിൽ

'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ എത്തുന്നു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിൽ എത്തുന്നത്. 'പ്രിയം', 'ഗോഡ്‌സ് ഓൺ കൺട്രി' എന്നീ...

രമേഷ് പിഷാരടി നായകനാകുന്ന ‘നോ വേ ഔട്’; ട്രെയ്‌ലർ പുറത്ത്

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കുന്ന ‘നോ വേ ഔട്’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ‌ചിത്രത്തിൽ പിഷാരടിയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. മലയാളത്തിൽ അധികം...

ദീപേഷിന്റെ ‘അക്വേറിയം’ സിനിമയ്‌ക്ക് ഹൈക്കോടതിയുടെ പ്രദർശനാനുമതി

വിവാദങ്ങൾക്ക് ഒടുവിൽ ടി ദീപേഷ്‍ സംവിധാനം ചെയ്‌ത 'അക്വേറിയം'' സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള കേസുകള്‍ തള്ളിയാണ് സിനിമയ്‌ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നതെന്ന് സംവിധായകൻ അറിയിച്ചു. സിനിമയെ തടയാൻ പലപ്പോഴായി...

ആലിയ-രൺബീർ താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; തീയതി പുറത്തുവിട്ട് കുടുംബം

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആലിയ ഭട്ട്-രൺബീർ കപൂർ താരവിവാഹം. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം ഏപ്രിൽ 14ആം തീയതി നടക്കുമെന്ന് ആലിയയുടെ കുടുംബം തന്നെ സ്‌ഥിരീകരിച്ചു. ചെമ്പൂരിലെ ആർകെ ബംഗ്ളാവിൽ വച്ച്...

‘ബീസ്‌റ്റ് മോഡ്’; ബീസ്‌റ്റിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ബീസ്‌റ്റി'ന്റെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്. 'ബീസ്‌റ്റ് മോഡ്' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. ബീസ്‌റ്റിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ​ഗാനമാണിത്. റിലീസ് ചെയ്‌ത്‌...
- Advertisement -