Wed, Feb 25, 2026
23 C
Dubai

‘പുഷ്‌പ 2’ ചിത്രീകരണം ജൂലൈയിൽ; 2023ൽ റിലീസെന്നും റിപ്പോർട്ടുകൾ

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തിയ 'പുഷ്‌പ'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോർട് ചെയ്യുന്നു. സംവിധായകൻ സുകുമാർ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ വായന...

സൂര്യ- സുധ കൊങ്കര കൂട്ടുകെട്ട് വീണ്ടും; ഒരുങ്ങുന്നത് മറ്റൊരു ബയോപിക്ക്

വൻ വിജയമായ 'സൂരറൈ പോട്രിന്' ശേഷം തെന്നിന്ത്യൻ താരം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി മറ്റൊരു ബയോപിക്കിനായാണ് ഇരുവരും കൈകോർക്കുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധ...

രാജ്‌കുമാർ ഹിറാനിക്കൊപ്പം ഷാരൂഖ് ഖാൻ; തപ്‌സിയും മുഖ്യ വേഷത്തിൽ

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജ്‌കുമാർ ഹിറാനിയും ആദ്യമായി കൈകോർക്കുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ തപ്‌സി പന്നുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കുമെന്ന്...

സേതുരാമയ്യരും കൂട്ടരും ഉടനെത്തും; ‘സിബിഐ 5’ ടീസർ പുറത്ത്

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ 'സിബിഐ ഡയറിക്കുറിപ്പി'ന്റെ അഞ്ചാം ഭാഗം ‘സിബിഐ 5: ദ ബ്രെയ്ൻ’ ടീസർ പുറത്ത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മമ്മൂട്ടി ചിത്രം ഏപ്രിൽ...

വിജയ്‌യുടെ ‘ദളപതി 66’; രശ്‌മിക മന്ദാന നായിക

‘ബീസ്‌റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളി സംവിധാനം ചെയ്യും. രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴിലും...

വിജയ് ചിത്രം ‘ബീസ്‌റ്റ്’ പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബീസ്‌റ്റ്' ന്റെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി കുവൈറ്റ്. ഇസ്‌ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ കുവൈറ്റിന്റെ താൽപര്യങ്ങള്‍ക്ക് വിരുദ്ധമായി ചിത്രത്തില്‍ കാണിക്കുന്നതാണ് വിലക്ക് ഏർപ്പെടുത്താൻ കാരണമെന്നാണ് വ്യക്‌തമാകുന്നത്. എന്നാൽ...

ഐവി ശശി അവാര്‍ഡ് ‘ഉൽസവം’ ഏപ്രിൽ 7ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ

കോഴിക്കോട്: ഐ വി ശശിയുടെ സ്‌മരണാർഥം 'ഫസ്‌റ്റ് ക്ളാപ്പ്' സാംസ്‌കാരിക സംഘടന സംഘടിപ്പിക്കുന്ന പ്രഥമ പുരസ്‌കാരനിശ 'ഉൽസവം' എന്നപേരിൽ ഏപ്രിൽ 7ന് വൈകിട്ട് 5.30മുതൽ എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കും. ഐ വി...

അശ്വിൻ ജോസിനൊപ്പം ഗൗതം മേനോനും; ‘അനുരാ​ഗം’ ആരംഭിച്ചു

'പ്രകാശൻ പറക്കട്ടെ' എന്ന സിനിമയ്‌ക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗ'ത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അശ്വിൻ ജോസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമവും പൂജയും സുധീഷ്, ​ഗൗരി കിഷൻ, ശ്രീജിത്ത്...
- Advertisement -