Wed, Feb 25, 2026
23 C
Dubai

‘ലാല്‍ജോസ്’ ഹിറ്റ്ഗാനങ്ങൾക്ക് പിറകിൽ യുവ സംഗീത സംവിധായകന്‍ ബിനേഷ് മണി

'ലാല്‍ജോസ്' എന്ന സിനിമയിലെ 'സുന്ദരിപ്പെണ്ണേ നിന്നെക്കാണാന്‍' എന്ന ഒരു തകര്‍പ്പന്‍ പാട്ടുകൊണ്ട് ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തിന്റെ മനംകവർന്നിരിക്കുന്നു. ഇതേ ചിത്രത്തിലെ മറ്റൊരു സൂപ്പർ ഹിറ്റായ 'കണ്ണും കണ്ണും എന്ന...

തരംഗമായി ‘ജനഗണമന’ ട്രെയ്‌ലർ; 2 മില്യൺ കാഴ്‌ചക്കാരിലേക്ക് കുതിക്കുന്നു

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജനഗണമനയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം. റിലീസ് ചെയ്‌ത്‌ 12 മണിക്കൂറിനുള്ളിൽ തന്നെ 17 ലക്ഷത്തിലധികം കാഴ്‌ചക്കാരാണ് ഇതിന് ലഭിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇത് തരംഗമാവുകയും...

നൂറുകോടി ക്‌ളബ്ബിൽ കയറി ‘ഭീഷ്‌മ പർവ്വം’

100 കോടി ക്‌ളബ്ബിൽ ഇടംനേടി അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ഭീഷ്‌മ പർവ്വം’. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. സിനിമാ അനലിസ്‌റ്റായ...

‘ജെജിഎം’; വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും വീണ്ടും കൈകോർക്കുന്നു

തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും സംവിധായകൻ പുരി ജഗന്നാഥും കൈകോർക്കുന്നു. 'ജെജിഎം' എന്ന് പേരിട്ടിരിക്കുന്ന, പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് കേന്ദ്ര കഥാപാത്രമാകുന്നത്. മുംബൈയില്‍ വെച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. പാന്‍...

‘ട്വല്‍ത് മാൻ’; പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായെന്ന് ജീത്തു ജോസഫ്

'ദൃശ്യം 2'വിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'ട്വല്‍ത് മാന്റെ' പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്‌റ്റ്...

വേറിട്ട ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്ററുമായി ‘ട്രോജൻ’; ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രം

ആകാംക്ഷ നിറക്കുന്ന ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്ററുമായി 'ട്രോജൻ' പ്രേക്ഷകരിലേക്കുള്ള വരവറിയിക്കുന്നു. ശബരീഷ് വർമ്മ, ഷീലു എബ്രഹാം, ദേവൻ, കൃഷ്‌ണ ശങ്കർ എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് പോസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ശബരീഷ് വർമ്മ ഒഴികെ എല്ലാവരിലും പരിഭ്രാന്തി...

‘ഭീഷ്‌മ’ എത്തും ഹോട്സ്‌റ്റാറില്‍; പുതിയ ട്രെയ്‌ലർ പുറത്ത്

തിയേറ്ററുകൾ ആഘോഷമാക്കിയ അമൽ നീരദ്– മമ്മൂട്ടി കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്‌മ പർവ്വം’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ ഒന്നിന് ചിത്രം ഹോട്സ്‌റ്റാറിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും. ഒടിടി റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും...

ഓസ്‌കർ; ജെയിൻ കാംപി മികച്ച സംവിധായക, നടൻ സ്‌മിത്ത്, നടി ജസീക്ക

ലോസ് ഏഞ്ചലസ്: ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകക്കുള്ള പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ...
- Advertisement -