Wed, Feb 25, 2026
23 C
Dubai

വിജയ് സേതുപതിയുടെ ‘കാതുവാക്കിലെ രണ്ടു കാതലി’ൽ ശ്രീശാന്തും

സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേർന്ന് നിർമിക്കുന്ന വിജയ് സേതുപതി ചിത്രം 'കാതുവാക്കിലെ രണ്ടു കാതലി'ൽ ക്രിക്കറ്റ് താരം ശ്രീശാന്ത്...

ഐശ്വര്യ ലക്ഷ്‌മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ട്രെയ്‌ലർ പുറത്ത്

ചുരുക്കം സിനിമകളിലൂടെ തന്നെ സിനിമാസ്വാദകരുടെ മനസിൽ ഇടംനേടിയ ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍...

രവി തേജയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ; ‘ഖിലാഡി’ ട്രെയ്‌ലർ കാണാം

രമേശ് വർമയുടെ സംവിധാനത്തിൽ രവി തേജ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ 'ഖിലാഡി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഫെബ്രുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്. രാമകൃഷ്‌ണ...

സൂരജ് സുകുമാറിന്റെ ‘റൂട്ട് മാപ്പ്’; രണ്ടാമത്തെ ഗാനവുമെത്തി

മലയാളത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന ചിത്രം 'റൂട്ട് മാപ്പി'ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നിബിന്‍ രചന നിര്‍വഹിച്ച ഈ ഗാനം യുവ സംഗീതജ്‌ഞന്‍ യുഎസ് ദീക്ഷ് ആണ് സംഗീതം നല്‍കി...

റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘ഭീഷ്‌മ പർവ്വം’

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഭീഷ്‌മ പർവ്വം' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ അണിയറ ജോലികൾ പൂർത്തിയായി. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. വൻ വിജയം...

ഇനി നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’; റിലീസ് പ്രഖ്യാപിച്ചു

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'ആറാട്ടി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. 'വില്ലന്‍' എന്ന ചിത്രത്തിനു...

ചലച്ചിത്ര പ്രവര്‍ത്തകരുടെ കൊറോണ അനുഭവങ്ങള്‍; പിആര്‍ സുമേരന്റെ പുസ്‌തകം

കൊച്ചി: കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ മലയാള സിനിമാ പ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങള്‍ പുസ്‌തകമാക്കുന്നു. പത്രപ്രവര്‍ത്തകനും സിനിമാ പിആര്‍ഒയുമായ പിആര്‍ സുമേരനാണ് കൊറോണകാലത്തെ സിനിമാക്കാരുടെ അനുഭവങ്ങൾ പുസ്‌തകമാക്കുന്നത്. കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായ ലോക്‌ഡൗൺ കാലം ചലച്ചിത്ര...

‘അർച്ചന 31 നോട്ട് ഔട്ട്’; ഫെബ്രുവരി 11ന് തിയേറ്ററുകളിൽ

ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' തിയേറ്ററിലേക്ക്. ചിത്രം ഫെബ്രുവരി 11ന് റിലീസ് ചെയ്യും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ട്...
- Advertisement -