Wed, Feb 25, 2026
23 C
Dubai

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ

ബെംഗളൂരു: 13ആമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് മാർച്ച് മൂന്നുമുതൽ തുടക്കമാവും. പത്തുദിവസം നീണ്ടുനിൽക്കുന്ന മേളയിലൂടെ കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് വേണ്ടി...

വിക്രം- ധ്രുവ് ചിത്രം ‘മഹാനി’ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധനേടുന്നു

വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം 'മഹാനി'ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. 'എവന്‍ഡാ എനക്ക് കസ്‌റ്റഡി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും...

കിടിലൻ രണ്ടാം ട്രെയ്‌ലറുമായി ‘മിഷൻ സി’; സിനിമ ഫെബ്രുവരി 3ന് നീസ്ട്രീമിൽ

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച്, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത റോഡ് ത്രില്ലർ മൂവി 'മിഷൻ സി' അതിന്റെ രണ്ടാം ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്‌തു. മീനാക്ഷി ദിനേശ് നായികയാകുന്ന...

സഞ്‌ജയ് ലീലാ ബന്‍സാലിയുടെ ‘ഗംഗുഭായ്’; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

'പദ്‌മാവതി'ന് ശേഷം സഞ്‌ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാടി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 2022 ഫെബ്രുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. കഴിഞ്ഞ വര്‍ഷം...

സലാറിലെ ‘ആദ്യ’; ശ്രുതി ഹാസന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി

'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറി'ലെ പുതിയ പോസ്‌റ്റർ പുറത്ത്. ചിത്രത്തിലെ നായിക ശ്രുതി ഹാസന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് പുറത്തുവിട്ടത്. പ്രഭാസാണ് 'സലാറി'ൽ നായകനായി എത്തുന്നത്. ശ്രുതിക്ക് പിറന്നാൾ...

ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേയ് സിനാമിക’; രണ്ടാം ഗാനമെത്തി

പ്രശസ്‍ത നൃത്ത സംവിധായിക ബൃന്ദ മാസ്‌റ്റര്‍ സംവിധായികയായി അരങ്ങേറുന്ന ചിത്രമാണ് 'ഹേയ് സിനാമിക'. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. തമിഴില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ...

കോവിഡ് വ്യാപനം; ഷെയ്ൻ നിഗം ചിത്രമായ ‘വെയിൽ’ റിലീസ് മാറ്റി

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്റെ റിലീസ് മാറ്റി വച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമാതാക്കളായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ്...

പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’; പോസ്‌റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‍കുമാര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജെയിംസ്'. എന്നാല്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോഴേക്കും കന്നഡ സിനിമാപ്രേമികളുടെ പ്രിയതാരം ലോകത്തോട് വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പബ്ളിക് ദിനം പ്രമാണിച്ച്...
- Advertisement -