Fri, Jan 23, 2026
15 C
Dubai

ബിജു മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ കൊച്ചിയിൽ തുടങ്ങി

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, 'അവറാച്ചൻ ആൻഡ് സൺസ്' ഇന്ന് കൊച്ചിയിൽ തുടങ്ങി. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ ഒരുപിടി നല്ല സിനിമകൾ...

ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് പ്രധാനവേഷത്തിൽ; ‘ടൂ മെൻ ആർമി’ തിയേറ്ററുകളിലേക്ക്

സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം 'ടൂ മെൻ ആർമി' ഈ മാസം 22ന് തിയേറ്ററിലെത്തും. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എസ്‌കെ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ കാസിം കണ്ടോത്ത്...

‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത തിരഞ്ഞെടുപ്പ് ജൂണിൽ?

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് വ്യക്‌തമാക്കി നടൻ മോഹൻലാൽ. ഭാരവാഹിത്വം ഏറ്റെടുക്കേണ്ടെന്നാണ് അദ്ദേഹത്തോട് കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടതെന്നാണ് വിവരം. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്. ഹേമ കമ്മിറ്റി...

ബിഗ് സർപ്രൈസ് പൊളിച്ച് ‘എമ്പുരാൻ’ ടീം; റിലീസ് തീയതി പ്രഖ്യാപിച്ചു

കേരളപ്പിറവിൽ ദിനത്തിൽ ബിഗ് സർപ്രൈസ് പൊളിച്ച് എമ്പുരാൻ ടീം. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പൃഥ്‌വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനാവുന്ന 'L2 എമ്പുരാൻ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് 27ന്...

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലംവാങ്ങി അല്ലു അർജുൻ

തെലുങ്ക് സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്‌ഥാനത്തായിരുന്ന താരമാണ് 300 കോടി രൂപ പുഷ്‌പ 2വിന് പ്രതിഫലം വാങ്ങി രാജ്യത്തെ ഒന്നാം സ്‌ഥാനത്ത്‌ എത്തുക. ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും ഉയര്‍ന്ന താര പ്രതിഫലമാണ്...

‘പണി’യുമായി ജോജു ജോർജ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു

28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഈ മാസം...

പ്രേക്ഷകരെ ഞെട്ടിക്കാൻ ‘മുറ’യുമായി മുഹമ്മദ് മുസ്‌തഫ; റിലീസ് തീയതി പുറത്തുവിട്ടു  

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മുറ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം അടുത്തമാസം 18ന്...

റോഷൻ മാത്യു, ദിലീഷ് പോത്തൻ കൂട്ടുകെട്ടുമായി ഷാഹി കബീർ; ചിത്രീകരണം തുടങ്ങി

'ഇലവീഴാ പൂഞ്ചിറ' എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്‌റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ...
- Advertisement -