Mon, Mar 16, 2026
25.3 C
Dubai

‘നൻപകൽ നേരത്ത് മയക്കം’; മമ്മൂട്ടി-ലിജോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻ പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ദേശീയ പുരസ്‌കാരം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിന്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ...

മോഹൻലാൽ ‘ബർമുഡ’ സിനിമയിലെ തന്റെ പാട്ടിനെ കുറിച്ച് പറയുന്നു

ഷെയിൻ നിഗം - വിനയ് ഫോർട്ട്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടികെ രാജീവ് കുമാറിന്റെ 'ബർമുഡ' യിൽ മോഹൻലാൽ പാട്ടുപാടാനുണ്ടായ സാഹചര്യവും മറ്റും പറയുന്ന 1 മിനിറ്റിൽ താഴെയുള്ള വീഡിയോ മലയാളത്തിന്റെ വാനമ്പാടി...

‘മരതകം’ ചിത്രീകരണം ആരംഭിച്ചു; നായകരായി ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും

കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം 'മരതകം' ഇടുക്കി ജില്ലയിലെ കുമിളിയിൽ തുടക്കമായി. നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മെഗാസ്‌റ്റാർ...

ത്രസിപ്പിക്കുന്ന 2 മിനിറ്റ് ട്രെയ്‌ലറുമായി ‘ഉടുമ്പ്’; വീഡിയോ കാണാം

പൂജാ അവധിക്ക് തിയേറ്ററിൽ എത്തിക്കാൻ ഉദ്ദേശിച്ച 'ഉടുമ്പ്' അൽപം വൈകിയാണെങ്കിലും എത്തുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിന്റെ കിടിലൻ ട്രെയ്‌ലറാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്‌. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക്‌...

വിലക്ക് നീക്കി; ‘കപ്പേള’ ഇനി ഇതര ഭാഷകളിലേക്ക്

മുഹമ്മദ് മുസ്‌തഫയുടെ സംവിധാനത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'കപ്പേള'യുടെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ചിത്രത്തിന്റെ സഹ എഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ...

‘കുറുപ്പ്’ ട്രെയ്‌ലർ തെളിയും ബുര്‍ജ് ഖലീഫയിൽ

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുപ്പ്'. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ഈ മാസം 12ന് പ്രേക്ഷകർക്കരികിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു...

‘മിഷന്‍ സി’ മികച്ച അഭിപ്രായം; ത്രസിപ്പിക്കുന്ന ഒന്നര മണിക്കൂർ

17 ദിവസം കൊണ്ട്, ഒറ്റ ഷെഡ്യൂളിൽ തീർത്ത സമ്പൂർണ സംവിധായക സിനിമ അതാണ് മിഷൻ സി. എഡിറ്റിങ്, ക്യമാറ, ബാക്ക് ഗ്രൗണ്ട് സ്‌കോർ എന്നിവയെല്ലാം മികച്ചു നിൽക്കുന്ന സിനിമ. അഭിനേതാക്കളല്ല ഈ സിനിമയിലെ...

‘ചലച്ചിത്രം’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു; സിനിമക്ക് ഗിന്നസ് റെക്കോർഡ്‌ പരിഗണന!

വെറും 3 സാങ്കേതിക പ്രവർത്തകരെ മാത്രം ഉപയോഗിച്ച് ഒരുക്കുന്ന സിനിമയാണ് ‘ചലച്ചിത്രം’ സംവിധായകന്​ പു​റ​മെ ക്യാമറാമാനും എ​ഡി​റ്റ​റും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർ. മറ്റാരും സിനിമക്ക് വേണ്ടി സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നില്ല. ഇക്കാരണം...
- Advertisement -