Mon, Mar 16, 2026
30.5 C
Dubai

നാനിയുടെ’ശ്യാം സിംഘ റോയ്’ റിലീസ് ഡിസംബറിൽ; എത്തുക നാലുഭാഷകളിൽ

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം  'ശ്യാം സിംഘ റോയ്' ഡിസംബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ നാല്...

ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു

തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'നാനെ വരുവേൻ'. സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ...

‘എസ്ര’ ഹിന്ദിയിൽ ‘ഡിബുക്ക്’; ടീസർ പുറത്ത്, നായകനായി ഇമ്രാൻ ഹാഷ്‌മി

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്‌ണൻ സംവിധാനം ചെയ്‌ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്‌മിയാണ് നായകൻ. ജയ് കൃഷ്‌ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും...

വിക്രമും വേദയുമായി സെയ്‌ഫും ഹൃത്വികും; ‘വിക്രം വേദ’ ഹിന്ദിപതിപ്പ് തുടങ്ങി

2017ൽ വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കിന് തുടക്കമായി. ഹൃത്വിക് റോഷനും സെയ്‌ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

‘ഏജന്റ്’; മമ്മൂട്ടിയുടെ അടുത്ത തെലുങ്ക് ചിത്രം അഖിൽ അക്കിനേനിക്കൊപ്പം

അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ൽ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. സുരേന്ദർ റെഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ...

’വീകം’ കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ മൂവി

സാഗർഹരി സംവിധാനം നിർവഹിക്കുന്ന, ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രില്ലർ മൂവി ’വീകം' ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് നിർമിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച്...

സണ്ണി വെയ്ൻ നായകനായി ‘അപ്പൻ’; കൗതുകമുണർത്തി ടൈറ്റിൽ പോസ്‌റ്റർ

സണ്ണി വെയ്ൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അപ്പൻ'. മജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന പോസ്‌റ്ററിന് മികച്ച...

സാമന്തയുടെ പുതിയ ദ്വിഭാഷ ചിത്രം വരുന്നു

തെന്നിന്ത്യൻ ലേഡി സൂപ്പർസ്‌റ്റാർ സാമന്തയുടെ പുതിയ ദ്വിഭാഷ ചിത്രം വരുന്നു. തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായിരിക്കും ചിത്രം വരുന്നത്. വിജയദശമി ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ശ്രീദേവി മൂവീസിന്റെ ബാനറിൽ പ്രമുഖ നിർമാതാവ് ശിവാലങ്ക കൃഷണ...
- Advertisement -