സാമന്തയുടെ പുതിയ ദ്വിഭാഷ ചിത്രം വരുന്നു

By Siva Prasad, Special Correspondent (Film)
  • Follow author on
Sivalenka Krishna Prasad producingSamantha's new film
Ajwa Travels

തെന്നിന്ത്യൻ ലേഡി സൂപ്പർസ്‌റ്റാർ സാമന്തയുടെ പുതിയ ദ്വിഭാഷ ചിത്രം വരുന്നു. തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായിരിക്കും ചിത്രം വരുന്നത്. വിജയദശമി ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.

Sivalenka Krishna Prasad producingSamantha's new film
ശിവാലങ്ക കൃഷണ പ്രസാദ്

ശ്രീദേവി മൂവീസിന്റെ ബാനറിൽ പ്രമുഖ നിർമാതാവ് ശിവാലങ്ക കൃഷണ പ്രസാദാണ് ചിത്രം നിർമിക്കുന്നത്. നവാഗതരായ ഹരി-ഹരീഷ് എന്നിവർ സംയുക്‌തമായി സംവിധാനം ചെയുന്ന ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ വാർത്താ പ്രചരണം പി ശിവപ്രസാദ് നിർവഹിക്കും.

Sivalenka Krishna Prasad producingSamantha's new film

Most Read: സവര്‍ക്കറുടെ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ല; തുഷാർ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE