Tag: Telugu Entertainment News
നാഗ ചൈതന്യ ചിത്രത്തിന് ഈണംപകരാൻ ഇളയരാജ-യുവൻ ശങ്കര്‍ രാജ ടീം
നാഗ ചൈതന്യ നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതം പകരുന്നത് ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയും ചേർന്ന്. 'എൻസി 22' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്.
വമ്പൻ പ്രഖ്യാപനത്തിന്...
‘രാമറാവു ഓണ്‍ ഡ്യൂട്ടി’; രജിഷ വിജയന്റെ തെലുങ്ക് ചിത്രം, റിലീസ് പ്രഖ്യാപിച്ചു
രവി തേജ, രജിഷ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു. ശരത് മാണ്ഡവ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 29ന് റിലീസ് ചെയ്യും.
എസ്എല്‍വി...
വിജയ് ദേവരകൊണ്ട, പൂജ ഹെഗ്‌ഡെ ഒന്നിക്കുന്ന ‘ജന ഗണ മന’ തുടങ്ങി
പുരി ജഗന്നാഥ് രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രം 'ജന ഗണ മന'യുടെ ചിത്രീകരണം ആരംഭിച്ചു. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. പൂജ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്‌ത വിവരം...
നസ്രിയ- നാനി ചിത്രം ‘അന്തേ സുന്ദരാനികി’; ട്രെയ്‌ലർ പുറത്ത്
നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അന്തേ സുന്ദരാനികി’ ട്രെയ്‌ലർ റിലീസ് ചെയ്‌തു. മിശ്രവിവാഹം പ്രമേയമാക്കി എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് വിവേക് അത്രേയ ആണ്. ജൂൺ 10ന് ചിത്രം...
സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ തിയേറ്ററുകളിലേക്ക്
മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രം മേജര്‍ ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും. അദിവി ശേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫെബ്രുവരി 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമിക്രോണ്‍ കേസുകള്‍...
‘ആർആർആർ’ ഒടിടിയിലേക്ക്; റിലീസ് മേയ് 20ന്
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് 20നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.
ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ്...
നാനി- നസ്രിയ ചിത്രം ‘അന്തേ സുന്ദരാനികി’; ആദ്യഗാനം പുറത്ത്
തെന്നിന്ത്യൻ താരം നാനിയും മലയാളികളുടെ പ്രിയതാരം നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'അന്തേ സുന്ദരാനികി'യിലെ ആദ്യഗാനം പുറത്ത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്.
ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ...
‘പെൺ പൂവേ…’; ‘സീതാരാമ’ത്തിലെ ആദ്യ ഗാനമെത്തി
ദുൽഖർ സൽമാൻ നായകനായ ഹനു രാഘവപുടിയുടെ 'സീതാരാമം' ചിത്രത്തിലെ ആദ്യ ഗാനമെത്തി. 'പെൺ പൂവേ...'' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ശരത്തും നിത്യ മാമനും...