മൂലമറ്റത്ത് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി വീണ്ടും ആരംഭിച്ചു
ഇടുക്കി: മൂലമറ്റം ഭൂഗര്‍ഭ വൈദ്യുത നിലയത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപണി പുനഃരാരംഭിച്ചു. 90 ദിവസം കൊണ്ട് പണികൾ പൂർത്തിയാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിട്ടിരിക്കുന്നത്. 180 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതിൽ ആറാം നമ്പർ ജനറേറ്ററിന്‍റെ...
കോവിഷീൽഡ് വാക്‌സിൻ ഇടവേള; സുപ്രീം കോടതിയെ സമീപിച്ച് കിറ്റക്‌സ്
ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവു തേടി കിറ്റക്‌സ് സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തേക്ക് പോകുന്നവരെയും നാട്ടിലെ ഫാക്‌ടറിയിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരമാണെന്നും കിറ്റക്‌സ് സുപ്രീം കോടതിയിൽ ഫയൽ...
പശ്‌ചിമ ഘട്ടത്തിലെ പരിസ്‌ഥിതിലോല മേഖലയിൽ ഇളവ് ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം: പശ്‌ചിമ ഘട്ടത്തിലെ പരിസ്‌ഥിതിലോല മേഖലയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം. 1,337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി...
ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റ്; രണ്ടാം മൽസരത്തിൽ ശ്രീകാന്തിന് തോൽവി
ഹുൽവേ: ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റിൽ ഇന്ത്യയുടെ കെ ശ്രീകാന്തിന് തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ തായ്‌ലൻഡിന്റെ കുൻലാവുട്ട് വിറ്റിസാണാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്തിന്റെ തോൽവി. സ്‌കോർ: 21-18, 21-7....
കനത്ത മഴ തുടരുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് 3.30നാണ് യോഗം. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്‌ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പലയിടത്തും മഴക്കെടുതികളും രൂക്ഷമാവുകയാണ്. താഴ്ന്ന...
നേരിയ ആശ്വാസം; ഡെൽഹിയിലെ വായു മലിനീകരണ സൂചിക 372 ആയി
ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിൽ നേരിയ പുരോഗതി. അന്തരീക്ഷ മലിനീകരണം ഗുരുതര വിഭാഗത്തിൽ നിന്ന് വളരെ മോശം വിഭാഗത്തിലെത്തി. ഇന്ന് രാവിലെ ഡെൽഹിയിലെ ആകെ വായുനിലവാര സൂചിക 372 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ...
ആലപ്പുഴയിൽ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ
ആലപ്പുഴ: തുറവൂരില്‍ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കൊല്ലം സ്വദേശി വിനോദിനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. തുറവൂര്‍ സിഗ്‌നൽ ജംഗ്‌ഷനിൽ ഇന്ന് രാവിലെ...
സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ആനി രാജയുടെ പ്രസ്‌താവന ചർച്ചയാകും
ന്യൂഡെൽഹി: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡെൽഹി അജോയ് ഭവനില്‍ ചേരും. കേരള പോലീസിന് എതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്‌താവന വിവാദമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ് രണ്ട്...









































