രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടം
ഡെൽഹി: മറ്റ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വന്‍ കുതിപ്പുണ്ടാകുന്നതായി റിപ്പോര്‍ട്. 2025 ആകുമ്പോഴേക്കും മറ്റ് പേമെന്റ് മാര്‍ഗങ്ങളെ അപേക്ഷിച്ച് വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല്‍ പേമെന്റ് സംവിധാനമാകുമെന്നാണ്...
അടുത്ത അധ്യായന വർഷത്തെ എസ്എസ്എൽസി ക്ളാസുകൾ മെയ് മുതൽ
തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നു. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ് മുതൽ തന്നെ ഓൺലൈനായി ക്ളാസ് ആരംഭിക്കാനാണ് നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം...
അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി
പാലക്കാട്: അടുത്ത അധ്യായന വർഷത്തിലേക്ക് സംസ്‌ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്‌തകങ്ങൾ. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്‌തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്‌തകങ്ങൾ വിതരണം തുടങ്ങി.
ഒന്നു മുതൽ 10 വരെ ക്ളാസിലേക്കുള്ള...
വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...
ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം
ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം....
എസ്എസ്എൽസി പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവരുടെ പരാതി പരിശോധിക്കും; പിഎസ്‌സി
തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ളാസ് തല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പിഎസ്‌സി ഫെബ്രുവരി 20, 25, മാര്‍ച്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്.
കോവിഡ് പ്രതിസന്ധിമൂലവും...
3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം
എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്‌ഥാന ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്‌ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്‌സാണ് 'ലൈറ്റ്...
കോവിഡ്19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും
ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് 'സ്വാഭാവിക' മാറ്റങ്ങൾക്ക് വലിയരീതിയിൽ...