Fri, Jan 23, 2026
18 C
Dubai

ഭക്ഷ്യസുരക്ഷാ വിഭാഗം 5.4 കോടി പിഴയുമായി സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് എല്ലാ ജില്ലകളിലും നടത്തിവരുന്ന പരിശോധനയിൽ 5.4 കോടി രൂപ വിവിധ കാരണങ്ങൾക്കായി പിഴയിനത്തിൽ ഈടാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ്‌ ഫുഡ് പട്ടികയിൽ മലബാർ പൊറോട്ടയും!

ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്‌റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയുടെ ഒന്നാം നിരയിൽ തന്നെ ഇന്ത്യൻ ഭക്ഷണങ്ങൾ സ്‌ഥാനം പിടിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ്‌ ഫുഡുകളുടെ പട്ടികയിൽ...

പൊന്നാനിയിൽ മഖ്‌ദൂം ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം; ഇപ്പോൾ അപേക്ഷിക്കാം

പൊന്നാനി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സൈനുദ്ദീൻ മഖ്‌ദൂമിന്റെ നാമധേയത്തിൽ പൊന്നാനിയിൽ ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം തുറക്കും. കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. അറബിക്, ജർമൻ ഭാഷകളാണ് ആദ്യം പഠിപ്പിക്കുക. രണ്ടാംഘട്ടത്തിൽ സ്‌പാനിഷ്‌, ചൈനീസ്, ഫ്രഞ്ച്...

എജുസൈൻ കരിയര്‍ എക്‌സ്‌പൊ മുംബൈയിൽ നവംബർ 24 മുതൽ

മുംബൈ: എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ ഭാഗമായുള്ള എജുസൈൻ എക്‌സ്‌പൊ (EDUCINE CAREER EXPO) മുംബൈയിലെ ഡിയോനാർ ഗ്രൗണ്ടിൽ നവംബർ 24ന് വെള്ളിയാഴ്‌ച ആരംഭിക്കും. വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി)...

സന്ദർശകർ വർധിക്കുന്ന ഖത്തറിൽ 19 പാർക്കുകളും 8 ബീച്ചുകളും കൂടി തുറക്കും

ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം...

അത്യപൂർവ ട്യൂമര്‍ ശസ്‌ത്രക്രിയ; നേട്ടംകൈവരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്‌ക്ക്‌ അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണ് തലസ്‌ഥാനത്ത്...

നിക്ഷേപ പലിശ വർധിപ്പിച്ച് എസ്‌ബിഐ; മറ്റ് ബാങ്കുകളുടെ നിരക്കും കൂട്ടി

മുംബൈ: വിലക്കയറ്റ നിരക്ക് മാസങ്ങളായി ഉയർന്ന് നിൽക്കുന്നതിനാൽ ആർബിഐ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ വിവിധ...

ജീവനക്കാരുടെ സമരം; ബാങ്കിംഗ് മേഖല സ്‌തംഭിച്ചു

കൊച്ചി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ പൊതുമേഖല-സ്വകാര്യ-ഗ്രാമീണ ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫിസർമാരും നടത്തുന്ന ദ്വിദിന പണിമുടക്കിനെ തുടർന്ന് ബാങ്കിങ് മേഖല നിശ്‌ചലമായി. സംസ്‌ഥാനത്ത് എല്ലാ ബാങ്ക് ശാഖകളുടെയും...
- Advertisement -