Fri, May 3, 2024
26 C
Dubai

എസ്ബിഐ ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു; കൂടുതൽ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ച നടപടി പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതലാണ്...

ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’യുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9 വരെ ക്ളാസുകളിലുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാനായി പുസ്‌തക രൂപത്തിലുള്ള പഠന മികവ്...

കോവിഡ്; ബാങ്കുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 2 വരെ മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ആയിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നാളെ മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...

രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടം

ഡെൽഹി: മറ്റ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വന്‍ കുതിപ്പുണ്ടാകുന്നതായി റിപ്പോര്‍ട്. 2025 ആകുമ്പോഴേക്കും മറ്റ് പേമെന്റ് മാര്‍ഗങ്ങളെ അപേക്ഷിച്ച് വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല്‍ പേമെന്റ് സംവിധാനമാകുമെന്നാണ്...

അടുത്ത അധ്യായന വർഷത്തെ എസ്എസ്എൽസി ക്ളാസുകൾ മെയ് മുതൽ

തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നു. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ്‌ മുതൽ തന്നെ ഓൺലൈനായി ക്ളാസ് ആരംഭിക്കാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം...

അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി

പാലക്കാട്: അടുത്ത അധ്യായന വർഷത്തിലേക്ക് സംസ്‌ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്‌തകങ്ങൾ. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്‌തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്‌തകങ്ങൾ വിതരണം തുടങ്ങി. ഒന്നു മുതൽ 10 വരെ ക്ളാസിലേക്കുള്ള...

വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...

ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം....
- Advertisement -