Sat, Apr 20, 2024
31 C
Dubai

എജുസൈൻ കരിയര്‍ എക്‌സ്‌പൊ മുംബൈയിൽ നവംബർ 24 മുതൽ

മുംബൈ: എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ ഭാഗമായുള്ള എജുസൈൻ എക്‌സ്‌പൊ (EDUCINE CAREER EXPO) മുംബൈയിലെ ഡിയോനാർ ഗ്രൗണ്ടിൽ നവംബർ 24ന് വെള്ളിയാഴ്‌ച ആരംഭിക്കും. വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി)...

യമുനക്ക് കുറുകെ വീണ്ടും മെട്രോ

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ പ്രാരംഭഘട്ടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. യമുന നദിക്ക് കുറുകെയുള്ള അഞ്ചാമത്തെ മെട്രോയാവുമിത്. ഡല്‍ഹിയിലെ മജ്ലിസ് പാര്‍ക്ക് മുതല്‍ മൗജ്പുര്‍ വരെയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. ഇതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ...

പ്രമേഹം നിയന്ത്രിക്കണോ? എങ്കിൽ അല്പം മഞ്ഞൾ ആവാം

ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. പണ്ടുകാലത്ത് പ്രായം ചെന്ന ആളുകളിലാണ് പ്രമേഹം സാധാരണയായി കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും വരെ പ്രമേഹരോഗം ഉണ്ടാകുന്നുണ്ട്. മാറിയ...

ആർബിഐ 99,122 കോടി രൂപ കേന്ദ്രത്തിന് കൈമാറും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐയുടെ തീരുമാനം. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്‌ച നടന്ന റിസർവ് ബാങ്കിന്റെ...

വിറ്റാമിൻ സി…ആളൊരു വമ്പൻ

വിറ്റാമിൻ സി എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസിൽ തെളിയുന്നത് ഒരു ലോഡ് ഓറഞ്ചും പിന്നെ കുറേ നാരങ്ങയുമായിരിക്കും. പക്ഷെ നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന ചുവന്ന പേരക്കയിൽ ഓറഞ്ചിനേക്കാൾ മൂന്നിരട്ടി വിറ്റാമിൻ സിയുണ്ടെന്ന്...

റിപ്പോ നാല് ശതമാനം തന്നെ; നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

ന്യൂഡെൽഹി: റിസർവ് ബാങ്കിന്റെ വായ്‌പാവലോകന യോഗത്തിന് ശേഷം ഗവർണർ ശക്‌തികാന്ത ദാസ് മാദ്ധ്യമങ്ങളെ കാണുന്നു. ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും....

തമിഴ് നാടിന് സിപിസിഎല്‍ റിഫൈനറി; സ്ഥാപിക്കാന്‍ അനുമതിയായി

ചെന്നൈ: നാഗപട്ടണത്തില്‍ 33,000 കോടിയുടെ റിഫൈനറി സ്ഥാപിക്കാന്‍ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍...

ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം....
- Advertisement -