Sat, May 4, 2024
27.3 C
Dubai

തമിഴ് നാടിന് സിപിസിഎല്‍ റിഫൈനറി; സ്ഥാപിക്കാന്‍ അനുമതിയായി

ചെന്നൈ: നാഗപട്ടണത്തില്‍ 33,000 കോടിയുടെ റിഫൈനറി സ്ഥാപിക്കാന്‍ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍...

മികവിന്റെ കേന്ദ്രം: ഹൈടെക് സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 34 ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ നടപ്പിലാക്കിയ...

തമിഴ്‌നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി

ചെന്നൈ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; 4 പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയ്‌ക്ക്‌ നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ഗവ. ആർട് ആൻഡ് സയൻസ് കോളേജ്, തലശേരി...

എസ്എസ്എൽസി പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവരുടെ പരാതി പരിശോധിക്കും; പിഎസ്‌സി

തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ളാസ് തല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പിഎസ്‌സി ഫെബ്രുവരി 20, 25, മാര്‍ച്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്. കോവിഡ് പ്രതിസന്ധിമൂലവും...

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ വിലക്ക് ഏര്‍പ്പെടുത്തും; ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ...

സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ

ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്‌ടു ക്‌ളാസുകൾക്കുള്ള പ്രാക്‌ടിക്കൽ...

ലയനം; സംസ്‌ഥാനത്ത് കാനറ ബാങ്കിന്റെ 91 ശാഖകള്‍ പൂട്ടും

സിന്‍ഡിക്കേറ്റ് ബാങ്ക്- കാനറ ബാങ്ക് ലയനത്തെ തുടര്‍ന്ന് കാനറ ബാങ്കിന്റെ സംസ്‌ഥാനത്തെ 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്ത് തന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കും വിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. എന്നാല്‍...
- Advertisement -