എജുസൈൻ കരിയര്‍ എക്‌സ്‌പൊ മുംബൈയിൽ നവംബർ 24 മുതൽ
മുംബൈ: എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ ഭാഗമായുള്ള എജുസൈൻ എക്‌സ്‌പൊ (EDUCINE CAREER EXPO) മുംബൈയിലെ ഡിയോനാർ ഗ്രൗണ്ടിൽ നവംബർ 24ന് വെള്ളിയാഴ്‌ച ആരംഭിക്കും.
വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി)...
വള്ളിചാട്ടം ഇനിയും…
നമ്മൾ ഓരോരുത്തരും ശരീരം ഫിറ്റായിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ ഭൂരിഭാഗമാളുകൾക്കും ജിമ്മിൽ പോകാതെ ഫിറ്റാകണമെന്നാണ്. ജിമ്മിൽ പോകാതെ തന്നെ ശരീരവടിവ് കാത്തുസൂക്ഷിക്കാനും വ്യായാമം രസകരമാക്കുവാനും സാധിക്കും. എങ്ങനെയെന്നല്ലേ? നമുക്കിഷ്ടമുള്ള വ്യായാമങ്ങൾ ചെയ്യുക എന്നതാണ് അതിനുള്ള...
വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...
അധ്യാപക ദിനത്തില്‍ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍
അധ്യാപക ദിനത്തില്‍ വിപുലമായ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ). മുപ്പതു വര്‍ഷം പിന്നിട്ട സംഘടനയുടെ പേള്‍ ജൂബിലിയോട് അനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍...
‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ.. പോണോ’- ഷറഫുദ്ദീന്‍; വൈറലായി മമ്മൂട്ടി ചിത്രം
മമ്മൂട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ 'വര്‍ക്ക് അറ്റ് ഹോം' എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പൊതുവേ വര്‍ക്ക്ഔട്ട് ഫോട്ടോകള്‍ ഒന്നും പങ്കുവെക്കാത്ത മമ്മൂട്ടിയുടെ...
കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക
നെല്ലിക്ക കാണുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ കുഞ്ഞന്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. 'ഇന്ത്യന്‍ ഗൂസ്ബറി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്,...
പ്രമേഹം നിയന്ത്രിക്കണോ? എങ്കിൽ അല്പം മഞ്ഞൾ ആവാം
ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. പണ്ടുകാലത്ത് പ്രായം ചെന്ന ആളുകളിലാണ് പ്രമേഹം സാധാരണയായി കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും വരെ പ്രമേഹരോഗം ഉണ്ടാകുന്നുണ്ട്. മാറിയ...
മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ്; ദുല്‍ക്കറിന്റെ ‘മണിയറയിലെ അശോകന്‍’
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണനാളിലാണ് ഓണ്‍ലൈന്‍ റിലീസ്.
വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍...