Fri, May 3, 2024
30 C
Dubai

സന്ദർശകർ വർധിക്കുന്ന ഖത്തറിൽ 19 പാർക്കുകളും 8 ബീച്ചുകളും കൂടി തുറക്കും

ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം...

എടിഎം വഴിയുള്ള പണം പിൻവലിക്കൽ; ജനുവരി മുതൽ ചിലവേറും

ന്യൂഡെൽഹി: സൗജന്യ പരിധിക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക് ജനുവരി മുതൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണിത്. 2022 ജനുവരി മുതൽ...

അത്യപൂർവ ട്യൂമര്‍ ശസ്‌ത്രക്രിയ; നേട്ടംകൈവരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്‌ക്ക്‌ അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണ് തലസ്‌ഥാനത്ത്...

നിക്ഷേപ പലിശ വർധിപ്പിച്ച് എസ്‌ബിഐ; മറ്റ് ബാങ്കുകളുടെ നിരക്കും കൂട്ടി

മുംബൈ: വിലക്കയറ്റ നിരക്ക് മാസങ്ങളായി ഉയർന്ന് നിൽക്കുന്നതിനാൽ ആർബിഐ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ വിവിധ...

ലയനം; സംസ്‌ഥാനത്ത് കാനറ ബാങ്കിന്റെ 91 ശാഖകള്‍ പൂട്ടും

സിന്‍ഡിക്കേറ്റ് ബാങ്ക്- കാനറ ബാങ്ക് ലയനത്തെ തുടര്‍ന്ന് കാനറ ബാങ്കിന്റെ സംസ്‌ഥാനത്തെ 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്ത് തന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കും വിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. എന്നാല്‍...

കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബറില്‍ നടക്കും. ഡിസംബര്‍ 6 മുതലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സെമസ്‌റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്‌ഡബ്‌ള്യൂ, എംഎംസിജെ...

കോവിഡ്; ബാങ്കുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 2 വരെ മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ആയിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നാളെ മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...

കുട്ടികളെ സുരക്ഷിതരാക്കേണ്ടേ… ശ്രദ്ധിക്കണം, ഈ കാര്യങ്ങള്‍

ഒന്നര വയസ്സുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങിമരിച്ച സംഭവം, അത് കേട്ട എല്ലാവരിലും വിഷമത ഉണ്ടാക്കിയതാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ വേദന പോലും നമ്മളില്‍ ആഴത്തില്‍ വേദന ഉളവാക്കുന്നതാണ്. വലിയ അപകടമോ ദുരന്തമോ...
- Advertisement -