20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്
ബെംഗളൂരു സ്വദേശിയായ നിഖിത അയ്യർ പതിവ് പോലെ ജോലിക്ക് പോകാനായി വഴിയിൽ ഒരു ഓട്ടോയ്‌ക്ക് കൈ കാണിച്ചു. നല്ലൊരു ചിരി പാസാക്കി 'എവിടെ എത്തിക്കണമെന്ന്' സ്‌ഫുടമായ ഇംഗ്‌ളീഷിൽ ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോഴാണ് നിഖിതയുടെ...
21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ
പാലക്കാട്: അടവെച്ച കോഴിമുട്ട വിരിയാൻ 21 ദിവസം വേണമെന്നാണ് കണക്ക്. വെറുമൊരു കണക്ക് മാത്രമല്ല, സാധാരണ നിലയിൽ കോഴിമുട്ട വിരിയാൻ അത്രയും ദിവസം വേണം. എന്നാൽ പാലക്കാട് ജില്ലയിൽ 14 ദിവസം കൊണ്ട്...
‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം
ഏറെ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നത് എത്ര വേദനാജനകമാണ്! എന്നാൽ, അതിന്റെ നൂറിരട്ടി സന്തോഷമാണ് അവയെ തിരികെ കിട്ടുന്നത്. യുകെ സ്വദേശിനി കിം കോളിയേഴ്‌സ് ഇപ്പോൾ ഇത്തരമൊരു സന്തോഷത്തിലാണ്.
തന്റെ ഓമന...
ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ
മുത്തും പവിഴവും തുടങ്ങി ആഴക്കടലിലെ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്‌ചകളെ കുറിച്ച് കണ്ടും കേട്ടും അനുഭവിച്ചവർ നിരവധിയാണ്. എന്നാൽ കാഴ്‌ചയിൽ അത്ര സുന്ദരമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ കാഴ്‌ചകളും കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.
അത്തരത്തിൽ ഒന്നിനെയാണ് കഴിഞ്ഞ ദിവസം...
പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ
സ്വര്യജീവിതം തടസപ്പെടുത്തുന്നതിനും പൊതുജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നതിന് ആളുകളെ അറസ്‌റ്റ് ചെയ്യുന്ന വാർത്ത നമുക്ക് പരിചിതമാണ്. എന്നാൽ, പട്ടാപ്പകൽ കറങ്ങി നടന്ന് ജനജീവിതം തടസപ്പെടുത്തിയതിന് ബ്രിട്ടീഷ് കൊളംബിയയിൽ അറസ്‌റ്റിലായ ഒരു കക്ഷിയെ കണ്ട് ആളുകൾക്ക്...
കാഴ്‌ചയിൽ കുഞ്ഞൻ, ഭാരത്തിൽ കേമൻ; ചില്ലറക്കാരനല്ല ഈ ‘സ്‌ട്രോബെറി’
കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് ഇസ്രയേലിലെ കുടുംബ വ്യവസായ സംരംഭകയായ ഏരിയൽ സ്‌ട്രോബെറി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. സാധാരണ സ്‌ട്രോബെറിയേക്കാൾ കുറച്ചധികം വലിപ്പം വെക്കുന്ന ഐലാൻ ഇനത്തിൽ പെട്ട സ്‌ട്രോബെറിയാണ് ഇവർ കൃഷിചെയ്‌തത്. കുറച്ച് മാസങ്ങൾക്ക്...
സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം
സ്വന്തം കുഞ്ഞിനെ ഒന്ന് താലോലിക്കാൻ പോലുമാകാത്ത അവസ്‌ഥയിലാണ് ഇംഗ്ളണ്ടിലെ ഫിയോണ ഹുക്കർ. കുഞ്ഞിന്റെ അടുത്ത് ചെന്നാൽ ഫിയോണയുടെ ശരീരത്ത് ചൊറിച്ചിൽ അനുഭവപ്പെടും. മകനെ 7 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് 32കാരിയായ ഫിയോണയുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്.
വയറ്റിൽ...
മൂക്കുമാത്രം മറയ്‌ക്കുന്ന മാസ്‌കുമായി കൊറിയ; പേര് കോസ്‌ക്, പരിഹസിച്ച് സോഷ്യൽ മീഡിയ
കോവിഡിൽ നിന്ന് രക്ഷനേടാൻ രണ്ടുവർഷമായി മാസ്‌ക് ലോകജനതയുടെ ജീവിതചര്യകളിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. വൈറസ് പുതിയ രൂപത്തിലും ഭാവത്തിലും എത്തുമ്പോൾ പുതിയ പ്രതിരോധ മാർഗങ്ങൾ തേടുകയാണ് അധികൃതർ. ഇതിനിടെ, മാസ്‌കിലും പുതിയ പരീക്ഷണങ്ങൾ...








































