ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അത് കൗതുകമായി
കൗതുകമുണർത്തുന്ന ഒട്ടേറെ കാര്യങ്ങൾ ഇടക്കിടെ നമ്മുടെ കൺമുന്നിലും കാതുകളിലും എത്താറുണ്ട്. പലതും പ്രകൃതിയിലെ അൽഭുത കാഴ്‌ചകളോ വ്യത്യസ്‌തരായ വ്യക്‌തികളോ ആയിരിക്കും. എന്നാൽ, ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അതൊരു കൗതുകമായി എന്ന് പറഞ്ഞാൽ...
ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില
കൗതുകമായി ഒരു ഉൽക്കാശില. നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയത്തിന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ കറുത്ത പാറക്കല്ലിന്റെ ചിത്രം വൈറലായിരിക്കുകയാണ്. 'നാല് ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് സൂര്യൻ പുതുതായി ഇരുന്നപ്പോൾ' എന്ന കാപ്ഷ്യനോട് കൂടിയാണ്...
പ്രസവവേദനയെ തുടർന്ന് സൈക്കിൾ ചവിട്ടി ആശുപത്രിയിലേക്ക്; കയ്യടി നേടി ന്യൂസിലൻഡ് എംപി
വെല്ലിങ്‌ടൺ: പ്രസവവേദനയ്‌ക്കിടെ ഒറ്റയ്‌ക്ക് സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി കുഞ്ഞിന് ജൻമം നൽകി ശ്രദ്ധ നേടിയിരിക്കുകയാണ് ന്യൂസിലൻഡ് എംപി ജൂലി ആൻ ജെൻഡർ. പ്രസവശേഷം ജൂലി തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.
'ഇന്ന് പുലർച്ചെ 3.04ഓടെ...
‘സോറി, കുറച്ച് വൈകി പോയി’; ലൈബ്രറി പുസ്‌തകം തിരികെ നൽകിയത് 73 വർഷങ്ങൾക്ക് ശേഷം
ലൈബ്രറിയിൽ നിന്ന് പുസ്‌തകം എടുത്തതിന് ശേഷം തിരികെ നൽകാൻ മറന്നതിന് നമ്മളിൽ പലർക്കും പിഴ നൽകേണ്ടി വന്നിട്ടുണ്ടാകാം. എന്നാൽ, ഒരു പുസ്‌തകം എടുത്ത് 73 വർഷത്തിന് ശേഷം തിരിച്ചേൽപിച്ചാൽ എങ്ങനെയുണ്ടാകും? സ്‌കോട്ട്‌ലൻഡിലെ ഫൈഫിലുള്ള...
‘ഇത് ഞങ്ങളുടെ ഏരിയ’; ക്രിസ്‌മസ് ദ്വീപ് കയ്യേറി അഞ്ച് കോടി ഞണ്ടുകൾ
ഓസ്‌ട്രേലിയയിലെ ക്രിസ്‌മസ് ദ്വീപിൽ ആദ്യ സീസൺ മഴ തുടങ്ങിയതിന് ശേഷം ആളുകൾ പുറത്തിറങ്ങുന്നത് അതീവ ശ്രദ്ധയോടെയാണ്. ഈ മഴയ്‌ക്ക് ശേഷം ഈ ദ്വീപിലെ ആളുകൾക്ക് പുറത്തിറങ്ങാനാകില്ല. കാലെടുത്ത് വെക്കുന്നത് ഒരു ഞണ്ടിന്റെ പുറത്തേക്കായിരിക്കും....
ആഴക്കടലിലെ കൗതുകം; ചില്ലു നീരാളിയുടെ വീഡിയോ വൈറലാകുന്നു
എന്തെല്ലാം കൗതുക കാഴ്‌ചകളാണ് നമുക്ക് ചുറ്റുമുള്ളത്. എല്ലാം ഒന്നിനൊന്ന് മനോഹരം. അത്യപൂർവ നീല ചെമ്മീനിന്റെ ദൃശ്യങ്ങൾ അടുത്ത ദിവസം നമ്മൾ കണ്ടു. അതുപോലെ നിരവധി കൗതുകങ്ങൾ കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിൽ...
10 കോടിയിൽ ഒന്ന്; അത്യപൂർവ ചെമ്മീൻ ‘വലയിൽ’
പ്രകൃതിയുടെ സൃഷ്‌ടികൾ ഓരോന്നും അത്യധികം അൽഭുതകരവും വ്യത്യസ്‌തവുമാണെന്ന് തെളിയിക്കുന്ന നിരവധി കാഴ്‌ചകൾ നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. ഇത്രയേറെ അൽഭുതങ്ങളുടെ കലവറയാണോ നമ്മുടെയീ ഭൂമി എന്നോർത്ത് പലപ്പോഴും നമ്മൾ അൽഭുതപ്പെടാറുമുണ്ട്. അത്തരത്തിൽ ഒരു അൽഭുതമാണ്...
വാക്‌സിനെടുത്തു; യുവതിയുടെ കയ്യിലെത്തിയത് കോടികൾ, ഭാഗ്യം വന്ന വഴി
കോവിഡ് പിടിമുറുക്കിയതോടെ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് വാക്‌സിൻ നൽകാനുള്ള തിരക്കിലായിരുന്നു ലോകമെമ്പാടുമുള്ള അധികാരികൾ. വാക്‌സിൻ എടുക്കാൻ ആളുകൾ മടി കാണിച്ച് തുടങ്ങിയതോടെ പുതിയ ആശയങ്ങളാണ് പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾ മുന്നോട്ട് വെച്ചത്. അതിൽ...









































