Sat, Jan 24, 2026
22 C
Dubai

ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടി; ചൈനയിലെ 14കാരന്‍

ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടിയായി ഈ ഒക്‌ടോബറില്‍ ഗിന്നസ് ബുക്ക് തിരഞ്ഞെടുത്തത് ചൈനയില്‍ നിന്നുള്ള 14 കാരൻ റെൻ കെയു‌നെയാണ്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായ റെന്‍ കേയുന്റെ നീളം എത്രയാണെന്ന് അറിയേണ്ടേ, 221.03...

ഷാരൂഖ് ഖാന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാം; അവസരമൊരുക്കി ഖാന്‍ കുടുംബം

ഷാരൂഖ് ഖാന്റെ ഡെല്‍ഹിയിലെ വീട്ടില്‍ താമസിക്കാന്‍ ഇതാ ഒരു അവസരം വന്നിരിക്കുന്നു. തന്റെ ആരാധകര്‍ക്കായി ഈ അവസരമൊരുക്കി കാത്തിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ്. സംഗതി തമാശയല്ല, അമേരിക്കന്‍ വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ...

പേരയില അല്ലിത്; കൗതുകമുണർത്തി വയനാട്ടിൽ നിന്നൊരു വിചിത്ര ജീവി

കൽപ്പറ്റ: ഇതൊരു പേരയിലയല്ലേ? ഇതിലെന്താണിത്ര അൽഭുതപ്പെടാൻ? എന്ന ചോദ്യമാണ് മനസിൽ വന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതൊരു പുഴു തിന്ന പേരയിലയല്ല. മറിച്ച് നടക്കാനും ചാടാനും കഴിയുന്ന ഒരു ജീവിയാണ്. ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ...

‘എട്ടിന്റെ പണി’ കൊടുത്ത് ഗൂഗിൾ മാപ്പ്; കാമുകിയെ തേടിയിറങ്ങിയ കാമുകൻ എത്തിപ്പെട്ടത് പൊലീസിന്റെ മുന്നിൽ

കണ്ണൂർ: കാമുകി അയച്ചുകൊടുത്ത വീടിന്റെ ലൊക്കേഷൻ തേടിയിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന്റെ മുന്നിൽ. നീലേശ്വരം സ്വദേശിയായ പത്തൊൻപതുകാരനാണ് അബദ്ധം പറ്റിയത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാമുകി അയച്ചു കൊടുത്ത ലൊക്കേഷനാണ് യുവാവിന് 'പണികൊടുത്തത്'....

ഇഷ്‌ട വിഭവത്തിന്റെ പേര് കേട്ടു; ജീവിതം തിരികെ പിടിച്ച് യുവാവ്

തായ്‌പേയ്: കോമയിലായിരുന്ന യുവാവ് ഇഷ്‌ട വിഭവത്തിന്റെ പേര് കേട്ട് ജീവിതത്തിലേക്ക് മടങ്ങി. തായ്‌വാനില്‍ നിന്നാണ് വാര്‍ത്ത. വാഹനാപകടത്തില്‍ പരിക്കേറ്റ് സിന്‍ചു കൗണ്ടിയിലെ ടോന്‍ യെന്‍ ജനറല്‍ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന 18കാരനായ ചിയു ആണ്...

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്‌ച; ട്രംപിന് വോട്ട് ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ മകന്‍

വാഷിംങ്ടൺ: അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോള്‍ വോട്ട് ചോദിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍. ചൊവ്വാഴ്‌ചത്തെ ട്വീറ്റിലാണ് മിന്നസോട്ടയിലെ ജനങ്ങളോട് പുറത്തിറങ്ങി വോട്ട് ചെയ്യാന്‍ ട്രംപിന്റെ മകന്‍ എറിക് ട്രംപ് ആഹ്വാനം...

തായ്‌വാനിൽ കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍

തായ്‌വാനിൽ  കുട്ടികളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ വളര്‍ത്തു മൃഗങ്ങളെ കൂടുതലായി ഇഷ്‌ടപെടുന്നതാണ് ഇതിന് കാരണം. കുട്ടികളെ കൊണ്ട് നടക്കുന്ന പോലെ പൊതു സ്‌ഥലങ്ങളിലും മറ്റും മൃഗങ്ങളെ കൊണ്ടുനടക്കുന്നത് തായ്‌വാനിലെ പതിവ്...

ഇണയെ തേടി വ്യത്യസ്‌ത പരസ്യവുമായി കോട്ടയത്തെ യുവാവ് തരംഗമാകുന്നു

കോട്ടയം: ജില്ലയിലെ കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്‌റ്റിൻ തന്റെ ഇണയെ കണ്ടെത്താൻ കൗതുകമുണർത്തുന്ന പരസ്യം സ്‌ഥാപിച്ച്‌ ശ്രദ്ധപിടിച്ചു പറ്റുന്നു. തന്റെ ഉടമസ്‌ഥതയിലുള്ള തടിമില്ലിന് മുന്നിൽ 'വധുവിനെ തേടുന്നു' എന്ന ഫ്‌ളക്‌സ് സ്‌ഥാപിച്ചാണ് അനീഷ്...
- Advertisement -