വിവാദത്തിന് സ്‌ഥാനമില്ല, സുധാകരനുമായി ജ്യേഷ്‌ഠാനുജ ബന്ധം; വിഡി സതീശൻ
ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരൻ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന് സ്‌ഥാനം ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു. അത്...
ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 15 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിൽ കാസ്‌ഗഞ്ചിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ് 15 പേർ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്‌ത്രീകളുമാണ് മരിച്ചത്. മാഘ പൂർണിമ ദിനത്തിൽ ഗംഗയിൽ സ്‌നാനം ചെയ്യാൻ പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച വാഹനമാണ്...
ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡെൽഹിയിൽ നാല് സീറ്റിൽ ആംആദ്‌മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസും മൽസരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്‌മി പാർട്ടിക്ക് നൽകും. ചണ്ഡീഗഡിലെ ഒരു...
വീട്ടിലെ പ്രസവം; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നയാസിന്റെ ആദ്യ ഭാര്യ രണ്ടാം പ്രതി
തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിൽസ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതിചേർത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസിൽ പ്രതി ചേർത്തത്. ഷമീറയെ...
29 വരെ ശക്‌തമായ സമര പരമ്പരകൾ; ഇന്ന് മെഴുകുതിരി മാർച്ച്
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ഈ മാസം 29 വരെ നിർത്തിവെച്ചതിന് പിന്നാലെ, ശക്‌തമായ സമര പരമ്പരകൾ ആസൂത്രണം ചെയ്‌ത് കർഷക സംഘടനകൾ. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തന്നെ സമരം ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം....
മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി അസം; സംസ്‌ഥാനം ഏക സിവിൽ കോഡിലേക്ക്
ന്യൂഡെൽഹി: മുസ്‌ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കി അസം. ഇന്നലെ രാത്രി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ്...
സത്യനാഥൻ കൊലക്കേസ്; പ്രതിക്കായി ഇന്ന് പോലീസ് കസ്‌റ്റഡി അപേക്ഷ നൽകും
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇതിനായി അന്വേഷണ സംഘം ഇന്ന്...
ആറ്റുകാൽ പൊങ്കാല നാളെ; തലസ്‌ഥാനത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് ഒരുങ്ങി തലസ്‌ഥാന നഗരി. നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊങ്കാല അർപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു. ഇന്ന് ഉച്ച...









































