കണ്ണൂരിൽ എംവി ജയരാജൻ, വടകരയിൽ കെകെ ശൈലജ; സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി എംവി ജയരാജൻ മൽസരിക്കും. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തീരുമാനം റിപ്പോർട് ചെയ്‌തു. തീരുമാനം...
പുൽപ്പള്ളി പ്രതിഷേധം; കടുത്ത നടപടിക്ക് പോലീസ്- ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും
മാനന്തവാടി: പുൽപ്പള്ളിയിൽ ഇന്ന് നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് കേസെടുക്കും. വനം വകുപ്പിന്റെ പരാതിയിൽ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് പുൽപ്പള്ളി പോലീസിന്റെ തീരുമാനം. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്‌ഥരെ കൈയ്യേറ്റം...
സംസ്‌ഥാനത്ത് ഉയർന്ന ചൂട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ചൂട് വർധിക്കുന്നതിനാൽ നിർജലീകരണത്തിനും ദേഹാസ്വാസ്‌ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള...
ആളിക്കത്തി ജനരോക്ഷം; പുൽപ്പള്ളി പഞ്ചായത്തിൽ രണ്ടു ദിവസം നിരോധനാജ്‌ഞ
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വിലാപ യാത്രയായി പാക്കത്തെ വീട്ടിലെത്തിച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്‌തമായതോടെ പോളിന്റെ കുടുംബത്തിന് നഷ്‌ടപരിഹാര തുകയായ പത്ത് ലക്ഷം രൂപ ഇന്ന് തന്നെ നൽകാമെന്ന് ഉദ്യോഗസ്‌ഥർ...
‘തോട്ടപ്പിള്ളി ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ’; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആർഎല്ലിനെ സഹായിക്കാനായി മുഖ്യമന്ത്രി ആസൂത്രണം ചെയ്‌തതാണെന്നും, ഇതിനുള്ള...
ഏഷ്യൻ ടീം ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; ഫൈനലിൽ കടന്ന് ഇന്ത്യൻ വനിതകൾ
ക്വാലലംപൂർ: ഏഷ്യൻ ടീം ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രം സൃഷ്‌ടിച്ച് ഇന്ത്യൻ വനിതകൾ. ആദ്യമായാണ് ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ യോഗ്യത നേടുന്നത്. ജപ്പാനെതിരെ 3-2ന്റെ വിജയവുമായാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിലേക്ക്...
കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്‌ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (62) അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ...
പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ; വൻ പ്രതിഷേധം- തടിച്ചുകൂടി ജനങ്ങൾ
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നൂറുകണക്കിന് പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽ നിന്ന്...









































