പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിടചൊല്ലും; സംസ്‌കാരം വൈകിട്ട്
തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിട പറയും. ഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത അക്കാദമി അക്കാദമിയിലുമെത്തിയത്.
ഇന്ന് രാവിലെ പത്തിന് മൃതദേഹം...
അൻവർ ഇനി തൃണമൂലിനൊപ്പം; അംഗത്വം സ്വീകരിച്ചു- നാല് എംഎൽഎമാർ കൂടി വരുമെന്ന് വാഗ്‌ദാനം
കൊൽക്കത്ത: നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് പാർട്ടിയിൽ അംഗത്വം നൽകിയത്. പിന്നാലെ...
ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്
നമ്മുടെ നാട്ടിൽ യഥേഷ്‌ടം കിട്ടുന്ന ഒരു മീനാണ് ചൂര അഥവാ ട്യൂണ അല്ലെ. സീസൺ അനുസരിച്ച് ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. എന്നാലും, അത്രയ്‌ക്ക് വിലയുള്ള ഒരു മീനല്ല ഇത്. എന്നാൽ,...
പ്രിയ ഗായകന് വിടചൊല്ലി പ്രിയപ്പെട്ടവർ; നാളെ തറവാട്ടിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്
തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. സിനിമാ- രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി ജയചന്ദ്രന് അന്ത്യാഞ്‌ജലി...
നേർച്ചക്കിടെ ആനയിടഞ്ഞു; തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ഏഴൂർ സ്വദേശി കൃഷ്‌ണൻകുട്ടി (60) ആണ് മരിച്ചത്. ഇടഞ്ഞ ആന കൃഷ്‌ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും...
ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. സർക്കാരിന് മറുപടി പറയാൻ സമയം നൽകണമെന്ന് പറഞ്ഞാണ് കോടതി കേസ്...
വയനാട് ഉരുൾപൊട്ടൽ പുനരധിവാസം; 120 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര ഉപയോഗത്തിനായി 120 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര, സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്‌ഥകളിൽ ഇളവ് നൽകിക്കൊണ്ടാണ് തുക...
മകരവിളക്ക്; തീർഥാടകർക്ക് മടങ്ങാൻ 800 ബസുകൾ, ദീർഘദൂര സർവീസുകളും ഉണ്ടാകും
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർഥാടകർക്കായി ഇത്തവണയും കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്‌ചയാണ് മകരവിളക്ക്. തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂർത്തിയാകും.
മകരവിളക്ക് ദർശനത്തിന് ശേഷം പമ്പയിൽ നിന്ന്...







































