‘നാളെ ശബരിമല വഖഫ് ഭൂമിയാകും, അയ്യപ്പന് ഇറങ്ങിപ്പോവേണ്ടി വരും’
വയനാട്: മുനമ്പം ഭൂമി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കവെ ശബരിമല വാവര് സ്വാമിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്‌ണന്റെ...
ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തം; ജയതിലകിനെതിരെ പ്രശാന്ത്
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തമാകുന്നു. മതാടിസ്‌ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം, ഉന്നതിയിലെ ഫയലുകൾ കാണാതായ സംഭവം എന്നിവയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്‌ഥ പോര് മുറുകിയത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിലകിനെ 'ചിത്തരോഗി'...
പിണക്കം മറന്ന് കെ മുരളീധരൻ പാലക്കാടേക്ക്; രാഹുലിനായി പ്രചാരണത്തിനിറങ്ങും
പാലക്കാട്: പിണക്കം മറന്ന് കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിനെത്തുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനായുള്ള പ്രചാരണ യോഗങ്ങളിൽ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയുമാകും മുരളീധരൻ പങ്കെടുക്കുക. മേപ്പറമ്പ് ജങ്ഷനിൽ നാളെ വൈകിട്ട് ആറിന് പൊതുയോഗത്തിൽ മുരളീധരൻ സംസാരിക്കും.
ഇതിന്...
യുഎസ് സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ
വാഷിങ്ടൻ: യുഎസ് സമ്മർദ്ദത്തിന് പിന്നാലെ നയം മാറ്റവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായാണ് വിവരം. യുഎസ് ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം പത്ത് ദിവസം മുമ്പാണ് അഭ്യർഥന...
നാടുവിട്ടത് മാനസിക പ്രയാസങ്ങൾ മൂലം; പിബി ചാലിബ് വീട്ടിൽ തിരികെയെത്തി
മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരികെയെത്തി. അർധരാത്രിയോടെയാണ് ചാലിബ് മടങ്ങിയെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ...
ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നവീന്റെ കുടുംബം രംഗത്ത്. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന്...
മഴ ശക്‌തം; തിരുവനന്തപുരത്ത് ഒരാളെ കാണാതായി, കോഴിക്കോട് ആറുപേർക്ക് ഇടിമിന്നലേറ്റു
തിരുവനന്തപുരം: കനത്തമഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വ്യാപക നാശനഷ്‌ടം. ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ പെയ്‌ത കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മരുതൂർ തോടിലേക്ക് ഓട്ടോ മറിഞ്ഞു ഒരാളെ കാണാതായി. ഓട്ടോ ഡ്രൈവർ...
തിരിച്ചടികളെ ഊർജമാക്കി മിലൻ; നേട്ടത്തിന് അമ്മയുടെ സ്‌നേഹത്തിന്റെ പൊൻതിളക്കം
സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മൽസരത്തിൽ മിലൻ സാബു നേടിയ സ്വർണത്തിന് തിളക്കമേറെയാണ്. അമ്മയുടെ രോഗാവസ്‌ഥയിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ ദേശീയ മെഡൽ എന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുയരാനുള്ള മിലന്റെ യാത്രയ്‌ക്ക്...







































