Wed, Feb 25, 2026
30 C
Dubai

ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി ധ്രുവി പട്ടേൽ

വാഷിങ്ടൻ: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി ധ്രുവി പട്ടേൽ. ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്. അമേരിക്കയിൽ കമ്പ്യൂട്ടർ...

ബെംഗളൂരുവിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകര കോളേജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്‌ളിന്റെ മകൻ അമൽ ഫ്രാങ്ക്‌ളിൻ (22)...

സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം വേണമെന്ന് യുഎഇ

യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്‌ത്രീ ശാക്‌തീകരണം ഉറപ്പാക്കാനും കൂടുതൽ നടപടികളുമായി ഭരണാധികാരികൾ. യുഎഇയിലെ സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ- ജോയിന്റ്- സ്‌റ്റോക്ക് കമ്പനികളുടെ ഡയറക്‌ടർ...

അർജുനായുള്ള തിരച്ചിൽ; ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള മണ്ണ് നീക്കം ഉടൻ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഉടൻ ആരംഭിക്കും. ഗംഗാവലി പുഴയിൽ ഡ്രഡ്‌ജർ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് തിരച്ചിൽ നടത്തുക. കാർവാറിൽ...

‘മകളുടെ മരണത്തിന് കാരണം ജോലി ഭാരവും സമ്മർദ്ദവും’; അന്നയുടെ മാതാപിതാക്കൾ

കൊച്ചി: ജോലി ഭാരവും ഓഫീസിലെ സമ്മർദ്ദവുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ അമ്മ അനിത സെബാസ്‌റ്റ്യൻ. മകൾ പുതിയ കോർപറേറ്റ് സംസ്‌കാരത്തിന്റെ ഇരയായി. ജോലി സ്വഭാവത്തിൽ മാറ്റം വരണം. മറ്റൊരു രാജ്യത്തും ഇങ്ങനെയില്ല....

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്‌കെഎസ് ട്രാവൽസിന്റെ എസി സ്ളീപ്പർ...

സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയർ ഡോക്‌ടർമാർ; ഒപി ബഹിഷ്‌കരിക്കും

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്‌ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ...

അനധികൃത സ്വത്ത് സമ്പാദനം; അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേസ്‌ സാഹിബ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്...
- Advertisement -