നടൻ ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ...
വെടിവെപ്പ് തുടരുന്നു, നിരീക്ഷണം ശക്‌തമാക്കി സൈന്യം-മണിപ്പൂരിൽ അതീവ ജാഗ്രത
ന്യൂഡെൽഹി: സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രത. ജിരിബാം ജില്ലയിൽ വെടിവെപ്പ് തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാൽ വിമാനത്താവളത്തിന് സമീപം ഡ്രോൺ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. സംഘർഷം തുടരുന്ന പ്രദേശങ്ങളിൽ സൈന്യം നിരീക്ഷണം...
തലപ്പുഴയിൽ മരം മുറിച്ചുകടത്തിയ സംഭവം; മൂന്ന് വനപാലകർക്ക് എതിരെ നടപടി
വയനാട്: തലപ്പുഴയിലെ റിസർവ് വനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ വനപാലകർക്കെതിരെ നടപടി ശുപാർശ ചെയ്‌ത് ഡിഎഫ്ഒ. കണ്ണൂർ സിസിഎഫിന് ഡിഎഫ്ഒ റിപ്പോർട് കൈമാറി. മൂന്നുപേർക്കെതിരെയാണ് റിപ്പോർട് നൽകിയത്. മരം മുറിക്കുന്ന സമയത്ത്...
ഒടുവിൽ തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ; ‘കാർഗിൽ യുദ്ധത്തിൽ പങ്ക്’
ന്യൂഡെൽഹി: ആരോപണങ്ങൾ ശരിവെച്ച് കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ സൈന്യം. പാകിസ്‌ഥാൻ പ്രതിരോധ ദിനത്തിൽ നടത്തിയ പ്രസ്‌താവനയിൽ പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ...
വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ
കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തിനെ തുടർന്നാണ് വിനായകനെ കസ്‌റ്റഡിയിൽ എടുത്തത്. ആർജിഐ എയർപോർട് പോലീസ് സ്‌റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു.
സിഐഎസ്എഫ്...
ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്‌ച നടത്തി; റിപ്പോർട്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്‌ച നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ...
മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്
കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കി. കേസന്വേഷണ സംഘത്തലവനായ മലപ്പുറം എസ്‌പി എസ് ശശിധരൻ, കേസ് സിബിഐക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം...
ഹരിയാനയിൽ കോൺഗ്രസിനോട് ഇടഞ്ഞ് എഎപി; ഒറ്റയ്‌ക്ക് മൽസരിക്കാൻ നീക്കം
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കാൻ ആംആദ്‌മി പാർട്ടി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യതാ ചർച്ചകൾ പരാജയമാണെന്നാണ് വിവരം. സംസ്‌ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ...








































