Sun, Mar 15, 2026
23.3 C
Dubai

കള്ളക്കേസെന്ന് നിവിൻ പോളി, സത്യം പുറത്തുകൊണ്ടു വരണം; ഡിജിപിക്ക് പരാതി നൽകി

കൊച്ചി: യുവതിയുടെ ബലാൽസംഗ ആരോപണത്തിൽ പോലീസ് പ്രതി ചേർത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. ഇന്ന് രാവിലെയാണ് നിവിൻ പരാതി നൽകിയത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വ്യക്‌തമാക്കിയാണ് നിവിൻ പോളി പ്രാഥമിക...

13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്

മുംബൈ: മുംബൈയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ബദ്‌ലാപുർ സംഭവത്തിന് ശേഷം മുംബൈയിൽ ഇതുവരെ 121 പോക്‌സോ കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. ഓഗസ്‌റ്റ് 20നായിരുന്നു ബദ്‌ലാപുരിൽ നഴ്‌സറി കുട്ടികളെ ശുചീകരണ തൊഴിലാളി...

ബസിനുള്ളിൽ വധശ്രമം; ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്‌ക്കടിച്ചു- പ്രതി പിടിയിൽ

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ വധശ്രമം. മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്ത് കയറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി കോട്ടക്കൽ സ്വദേശി...

എകെ ശശീന്ദ്രന്റെ മന്ത്രിസ്‌ഥാനം തെറിക്കുമോ? തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: വനംമന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ നടപടികൾ ശക്‌തമാക്കി എൻസിപി. മന്ത്രിമാറ്റ ചർച്ചകൾ സജീവമായിരിക്കെ, മന്ത്രിസ്‌ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. പാർട്ടി...

സപ്ളൈകോ ഓണം ഫെയർ ഇന്ന് മുതൽ; സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചു

തിരുവനന്തപുരം: അരിയടക്കമുള്ള നിത്യോപയോഗ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ളൈകോ. കുറുവ അരിക്കും തുവരപരിപ്പിനും ഉൾപ്പടെ വില വർധിപ്പിച്ചിട്ടുണ്ട്. സപ്ളൈകോയുടെ ഓണം ഫെയറുകളുടെ സംസ്‌ഥാനതല ഉൽഘാടനം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് വിലവർധിപ്പിച്ചു കൊണ്ടുള്ള...

ലഹരി പാർട്ടി ആരോപണം; റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ അന്വേഷണം

കൊച്ചി: ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി. എറണാകുളം...

രാജ്യസഭാ അംഗമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു

ഭോപ്പാൽ: മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻകർ മുമ്പാകെയാണ് ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്...

വൈഷ്‌ണക്കൊപ്പം മരിച്ചത് മുൻ ഭർത്താവ് ബിനുകുമാർ? സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തീപിടിത്തത്തിൽ മരിച്ച വൈഷ്‌ണയുടെ ഭർത്താവ് ബിനുകുമാർ ഇൻഷൂറൻസ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സാഹചര്യ തെളിവുകൾ പ്രകാരം...
- Advertisement -