സംസ്‌ഥാനത്ത് അഞ്ചു ദിവസം ശക്‌തമായ മഴ; നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്. മറ്റന്നാൾ പത്തനംതിട്ട,...
സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം
തിരുവനന്തപുരം: കർശന നിയന്ത്രണമുള്ള സെക്രട്ടറിയേറ്റിൽ വീഡിയോ ചിത്രീകരണം നടത്തിയ വനിതാ വ്‌ളോഗർ വിവാദത്തിൽ. സെക്രട്ടറിയേറ്റ് സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ളോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് പോലും...
ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതൽ; നടൻ രഞ്‌ജിത്
സേലം: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്‌ജിത്. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്‌ജിത് മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് ദുരഭിമാനക്കൊലയെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.
''മക്കൾ...
‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു
വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ്...
വയനാടിന് പ്രതീക്ഷയേകി പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?
വയനാട്: വയനാടിന് പ്രതീക്ഷയേകി പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലെത്തിയത്. തുടർന്ന്, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല- പുഞ്ചിരിമട്ടം മേഖലയിൽ...
ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല; ഇതുവരെ കൊല്ലപ്പെട്ടത് 560 പേർ
ധാക്ക: ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല. ഇതുവരെ 232 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് ബംഗ്ളാദേശ് പ്രാദേശിക മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു. ജൂലൈ...
‘ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവിടും’; മുന്നറിയിപ്പുമായി ഹിൻഡൻ ബർഗ്
ന്യൂഡെൽഹി: ഇന്ത്യയെ കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗ്. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിലാണ് ഹിൻഡൻ ബർഗ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവരും'...
ഭീതി വിതച്ച നാളുകൾ; ബറേലിയിലെ ‘സാരി കില്ലർ’ ഒടുവിൽ പിടിയിൽ
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഭീതി വിതച്ച സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പരയിലെ കുറ്റവാളി ഒടുവിൽ പിടിയിൽ. 38 -കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് യുപി പോലീസ് പിടികൂടിയത്. കഴിഞ്ഞ 13 മാസങ്ങൾക്കിടെ...









































