ഹൈറിച്ച് ഗ്രൂപ്പിന് തിരിച്ചടി; പ്രതികളുടെ സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്
തൃശൂർ: ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌ത നടപടി സ്‌ഥിരപ്പെടുത്തണമെന്ന കളക്‌ടറുടെ അപേക്ഷ മൂന്നാം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു....
കോഴിക്കോട് നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
കോഴിക്കോട്: നഗരത്തിലെ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. ഓട്ടോയിൽ കയറിയ യാത്രക്കാരനാണ് ശ്രീകാന്തിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതക...
രഹസ്യചർച്ചകൾ ചോർന്നാൽ ഇനിയാരെങ്കിലും ചർച്ചക്ക് വരുമോ? കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി
തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സംസ്‌ഥാന നേതാക്കൾ പരസ്യമായി വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്‌തിയെന്ന് റിപ്പോർട്. രാഷ്‌ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്‌തി കേരളത്തിന്റെ...
ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഉഷ്‌ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ,...
കോൺഗ്രസിന്റെ പ്രകടന പത്രികയിൽ വിദേശ ശക്‌തികൾക്ക് പങ്ക്; അനുരാഗ് ഠാക്കൂർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ, പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രംഗത്ത്. കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കി കൊടുത്തതിന് പിന്നിൽ വിദേശ ശക്‌തികൾക്ക് പങ്കുണ്ടെന്നാണ് ഠാക്കൂറിന്റെ ആരോപണം.
നിങ്ങളുടെ കുട്ടികളുടെ സ്വത്ത്...
എസ്എംഎ; സൗജന്യ മരുന്ന് വിതരണം ഇനി 12 വയസുവരെയുള്ള കുട്ടികൾക്കും
തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച 12 വയസുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുവയസുവരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12...
മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗം, 12 ജില്ലകളിൽ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്. വെയിലത്ത് ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...
ഒടുവിൽ തീരുമാനം; അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ
തിരുവനന്തപുരം: മാസങ്ങളായി പരിഗണനയിൽ ഉണ്ടായിരുന്ന ഭൂപതിവ് നിയമഭേദഗതി ബിൽ അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമഭേദഗതി ബിൽ, നെൽ വയൽ നീർത്തട ഭേദഗതി ബിൽ, ക്ഷീരസഹകരണ...









































