നവകേരള ബസ് നിരത്തിലേക്ക്; കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും
തിരുവനന്തപുരം: നവകേരള ബസ് മ്യൂസിയത്തിലേക്ക് അല്ല, പകരം നിരത്തിലേക്ക് ഇറങ്ങുകയാണ്. ബസ് സംസ്‌ഥാനാന്തര സർവീസിന് അയക്കാനാണ് തീരുമാനം. കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഇതോടെ,...
ബേബി ഫുഡിൽ പഞ്ചസാര അളവ് കൂടുതൽ; നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡെൽഹി: 'നെസ്‌ലെ' വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. എൻജിഒ ആയ പബ്ളിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്ഷൻ നെറ്റ്‌വർക്കും പുറത്തുവിട്ട റിപ്പോർട്ടിലാണ്...
അധികാരത്തിൽ വന്നാൽ ഇലക്‌ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമല സീതാരാമൻ
ന്യൂഡെൽഹി: ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് നിർമല സീതാരാമൻ പറഞ്ഞു....
വിവാഹാലോചന നിരസിച്ചു; യുവതിയെയും ബന്ധുക്കളെയും യുവാവ് വീട്ടിൽക്കയറി വെട്ടി
ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിന്റെ വൈരാഗ്യം മൂലം യുവാവ് അഞ്ചുപേരെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചെന്നിത്തല കാരാഴ്‌മയിലാണ് സംഭവം. കാരാഴ്‌മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ...
മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര; പ്രേമകുമാരി യെമനിലേക്ക്
കൊച്ചി: മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര. യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യാത്ര തിരിച്ചു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഈ അമ്മയ്‌ക്ക് മകളെ കാണാനുള്ള...
തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; പാറമേക്കാവ് വെടിക്കെട്ട് നടത്തി
തൃശൂർ: അനിശ്‌ചിതത്വത്തിന് ഒടുവിൽ നിർത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ 6.30ന് ആയിരുന്നു പാറമേക്കാവിന്റെ വെടിക്കെട്ട്. എട്ടിനും എട്ടരയ്‌ക്കും ഇടയിൽ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു- 60.03% പോളിങ്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ഏഴ് മണിവരെ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ്...
ഹിറ്റ് ജോഡികൾ വീണ്ടും; മോഹൻലാലിന്റെ നായികയായി ശോഭന തിരിച്ചുവരുന്നു
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹൻലാൽ-ശോഭന താരജോഡികൾ. ഇവർക്ക് പ്രത്യേക ആരാധകർ തന്നെ ഉണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന തിരിച്ചുവരുന്നു....









































