Sat, Mar 28, 2026
23 C
Dubai

മാസപ്പടിക്കേസ്; ശശിധരൻ കർത്തയെ ഇഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർണായക നീക്കം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി സംഘം വീട്ടിലെത്തി ചോദ്യം ചെയ്യുകയാണ്....

പ്രസാദത്തിലെ കോഴിക്കറി കാണാൻ മോദിയെ ക്ഷണിച്ച് യച്ചൂരി

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി മാടായിക്കാവ് ക്ഷേത്രത്തിലെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്നും അത് മോദിക്ക് കാണിച്ചു കൊടുക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വ്യത്യസ്‌തങ്ങളായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളൂം ഉളള നാടാണിതെന്നും ആ വൈവിധ്യം നിലനിർത്തുകയാണ്...

മീനങ്ങാടിയിൽ ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ; 8 കേസുകളിലെ പ്രതി

വയനാട്: ജില്ലയിലെ കമ്പളക്കാട് സ്വദേശി സിഎ മുഹ്സിനെ(29) മീനങ്ങാടി പൊലീസ് എറണാകുളം പനമ്പള്ളി നഗറിൽ നിന്ന് കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാനത്തെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. സ്വർണക്കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താൽ...

ഛത്തിസ്‌ഗഢിൽ 18 മാവോയിസ്‌റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടവരിൽ ശങ്കർ റാവുവും

ന്യൂഡെൽഹി: മുതിർന്ന മാവോയിസ്‌റ്റ് നേതാവ് അടക്കം 18 പേരെ ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ വധിച്ചു. കങ്കര്‍ ജില്ലയില്‍ ഇന്ന് (ചൊവ്വാഴ്‌ച) നടന്ന ഏറ്റുമുട്ടലിലാണ് മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടത്. അന്വേഷണ ഏജന്‍സികള്‍...

പയ്യോളിയിലെ കാറപകടം; യുവതിക്കു പിന്നാലെ മകനും ദാരുണാന്ത്യം

കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കു പിന്നാലെ മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ ഷെൻസി (38) ഇന്നലെയാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ്...

ഇന്ത്യൻരൂപക്ക് സർവകാല മൂല്യശോഷണം; ഡോളറിന് 83.51 രൂപ!

ന്യൂഡെൽഹി: രൂപയുടെ മൂല്യശോഷണം അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിലുള്ളത്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കേണ്ട ഈ അവസ്‌ഥ, പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കൽ വൈകുമെന്ന സൂചനയും...

സംഗീത കുലപതി ജയൻ അന്തരിച്ചു; അശ്രുപൂക്കൾ അർപ്പിച്ച് കേരളം

കൊച്ചി: ശാസ്‌ത്രീയ സംഗീത രംഗത്തും ഭക്‌തിഗാന ശാഖയിലും വ്യക്‌തിമുദ്ര പതിപ്പിച്ച സംഗീതഞ്ജൻ കെജി ജയൻ (ജയവിജയ 90) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നു രാവിലെ...

കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും, ആവശ്യമായ പരിരക്ഷ നൽകും; രാഹുൽ ഗാന്ധി

പുൽപ്പള്ളി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക വാഗ്‌ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഇന്ത്യ' മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുൽപ്പള്ളിയിൽ...
- Advertisement -