അബ്‌ദുൽ റഹീമിന്റെ മോചനം; 34 കോടി രൂപ രണ്ടു ദിവസത്തിനുള്ളിൽ കൈമാറും
തിരുവനന്തപുരം: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനുള്ള 34 കോടി രൂപ രണ്ട് ദിവസത്തിനുള്ളിൽ കൈമാറുമെന്ന് ലീഗൽ അസിസ്‌റ്റന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....
തൃശൂർ പൂരം; വനംവകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തൃശൂർ: തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന വനംവകുപ്പിന്റെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര സാഹചര്യം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു. അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച്...
മോദി-ബിൽ ഗേറ്റ്‌സ് അഭിമുഖം; പ്രസാർ ഭാരതി സംപ്രേഷണം ചെയ്യില്ല; അനുമതി നിഷേധിച്ചു
ന്യൂഡെൽഹി: മൈക്രോസോഫ്റ്റ് സ്‌ഥാപകൻ ബിൽ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 45 മിനിറ്റ് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി...
റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു
തിരുവനന്തപുരം: റീൽസ് എടുക്കുന്നതിനെ ചൊല്ലി മാനവീയം വീഥിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്‌ണയ്‌ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ ധനു കൃഷ്‌ണ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ...
തൃശൂർ പൂരം; ഇടപെട്ട് ഹൈക്കോടതി- ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി: തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 17ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോട് ഹൈക്കോടതി...
ഇസ്രയേലിനെ ഏത് നിമിഷവും ഇറാൻ ആക്രമിക്കും; അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം
വാഷിങ്ടൻ: ഇസ്രയേലിനെ ഏത് നിമിഷവും ഇറാൻ ആക്രമിക്കാൻ സാധ്യത. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡണ്ട് ജോ...
സിദ്ധാർഥന്റെ മരണം; സിബിഐ ഫൊറൻസിക് ടീം ഇന്ന് വയനാട്ടിൽ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘത്തിലെ മുഴുവൻ അംഗങ്ങളും ഇന്ന് വയനാട്ടിലെത്തും. ഫൊറൻസിക് ടീം അടക്കമുള്ളവരാണ് ഇന്ന് പൂക്കോട് കോളേജിലെത്തുന്നത്. സിദ്ധാർഥനെ...
വർഗീയതയ്‌ക്ക് തകർക്കാനാവാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളം; മുഖ്യമന്ത്രി
തിരുവനന്തപുരം: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ അതിവേഗത്തിൽ സമാഹരിച്ച മലയാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ്...








































