സംസ്‌ഥാനത്ത് നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം; നാലെണ്ണം പൂർണമായി റദ്ദാക്കി
കൊച്ചി: വെള്ളിയാഴ്‌ച (നാളെ) കേരളത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
എറണാകുളം-...
റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി
കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന്...
കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണം; ഹരജിയിൽ ഇടപെടാതെ ഹൈക്കോടതി
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡെൽഹി മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ ഇടപെടാതെ ഡെൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ...
ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം; എസ്‌ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന എസ്‌ഡിപിഐ പ്രഖ്യാപനം തള്ളി യുഡിഎഫ്. എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വ്യക്‌തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക...
മാസപ്പടി; കോടതിയിൽ നിലപാട് മാറ്റി കുഴൽനാടൻ- ഹരജി വിധി പറയാൻ മാറ്റി
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജിയിൽ ഈ മാസം 12ന് കോടതി വിധി പറയും....
വെറും ഏഴ് ദിവസം; ആടുജീവിതം നൂറുകോടി ക്ളബിലേക്ക്
വൻമരങ്ങളെയെല്ലാം വീഴ്‌ത്തിക്കൊണ്ട് ബ്ളെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ആടുജീവിതം' റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ ഇന്നേവരെ നേടിയ റെക്കോർഡുകളെല്ലാം ആടുജീവിതം സിനിമക്ക് മുന്നിൽ തകരുമെന്നാണ് സൂചന. റിലീസ് ചെയ്‌ത് വെറും ഏഴ് ദിവസം...
ആദ്യം തുപ്പി, പിന്നെ മുഖത്ത് മാന്തി; സംസ്‌ഥാനത്ത് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം
തൃശൂർ: സംസ്‌ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ...
സംസ്‌ഥാനത്ത് ‘കള്ളക്കടൽ’ പ്രതിഭാസം തുടരുന്നു; ഇന്നും കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ‘കള്ളക്കടൽ’ പ്രതിഭാസം ഇന്നും തുടരും. കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 20...









































