മലപ്പുറത്ത് നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം: വളാഞ്ചേരിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശി അബ്‌ദുൾ റൗഫ് (43) എന്നയാളുടെ പക്കലിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ...
അടുത്ത അങ്കത്തിന് മമ്മൂട്ടി; ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് ഒരുക്കുന്ന ഗെയിം ത്രില്ലർ ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയാക്കിയത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറ പ്രവർത്തകർ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്....
ഡെൽഹിയിൽ പ്രതിഷേധം, അറസ്‌റ്റ്; കെജ്‌രിവാൾ സമർപ്പിച്ച ഹരജി പിൻവലിച്ചു
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചു അറസ്‌റ്റിനെതിരെ പിഎംഎൽഎ കോടതിയിൽ സ്വീകരിക്കേണ്ട സ്വാഭാവിക നിയമനടപടി ചൂണ്ടിക്കാട്ടിയാണ് നേരിട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി...
പീഡനക്കേസ്; പിജി മനുവിന് ഉപാധികളോടെ ജാമ്യം
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ...
വിവാദ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്‌ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവ. സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം...
കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്ത് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്....
വിവാദ പരാമർശത്തിൽ ഉടൻ പരാതി നൽകും; ആർഎൽവി രാമകൃഷ്‌ണൻ
തൃശൂർ: സത്യഭാമയുടെ വിവാദ പരാമർശത്തിൽ ഉടൻ പരാതി നൽകുമെന്ന് നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണൻ. പോലീസിലും സാംസ്‌കാരിക വകുപ്പിലും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും രാമകൃഷ്‌ണൻ വ്യക്‌തമാക്കി. അതേസമയം,...
കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; എഎപിയുടെ പ്രതിഷേധം
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രാവിലെ വിചാരണക്കോടതിയിൽ ഹാജരാക്കും. ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെ രാത്രി കെജ്‌രിവാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലുമായി...









































