Tue, Mar 31, 2026
23.3 C
Dubai

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി എന്താണ് ചെയ്യുന്നതെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസന്വേഷണം വൈകുന്നതില്‍ കോടതി ഇഡിയെ വിമര്‍ശിച്ചു. ഈ കേസില്‍ ഇഡി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണം...

മഹാസമുദ്രത്തിലെ ലഹരി-ആയുധ വേട്ട; ജോണ്‍ പോളിനെ അറസ്‌റ്റ് ചെയ്‌തു

കൊച്ചി: അഞ്ച് എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും സഹിതം 3 ബോട്ടുകൾ 2021 മാർച്ച് മാസത്തിൽ മിനിക്കോയ് ദ്വീപ് ഭാഗത്ത് നിന്നും കോസ്‌റ്റ് ഗാർഡും നാവികസേനയും ചേർന്നു...

സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി...

തിരഞ്ഞെടുപ്പ് കടപ്പത്രം; പാർട്ടികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ പുറത്തുവിട്ടു

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ടുമായി (കടപ്പത്ര പദ്ധതി) ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ പാർട്ടികൾ 2019ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് നടപടി. 2017-...

അനുവിനെ കൊന്നത് മോഷണ ശ്രമത്തിനിടെ; കേസിൽ ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പോലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി...

കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി; രണ്ടു കേസുകളിൽ വീണ്ടും സമൻസ്

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. രണ്ടു കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ഡെൽഹി ജല ബോർഡ് അഴിമതി കേസിൽ നാളെയും മദ്യനയ കേസിൽ...

എന്തൊരു ചൂട്, വിയർത്ത് കുളിച്ച് കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില ഉയരും. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർഗോഡ്, ഇടുക്കി ഒഴികെയുള്ള പത്ത് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച...

അനുവിന്റേത് ക്രൂര കൊലപാതകം; തല തോട്ടിൽ ചവിട്ടിത്താഴ്‌ത്തി- ആഭരണങ്ങൾ കവർന്നു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരണം. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന...
- Advertisement -