Tue, Mar 17, 2026
26 C
Dubai

ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിവസവും ജനം തെരുവിൽ- 1,300 ലേറെ പേർ അറസ്‌റ്റിൽ

പാരീസ്: കൗമാരക്കാരനെ വെടിവെച്ചു കൊന്നതിൽ ഫ്രാൻസിൽ കലാപം തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും പോലീസും കലാപകാരികളും നേർക്കുനേർ പോരാട്ടം തുടരുകയാണ്. രാത്രി വൈകിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ...

ടൈറ്റനിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; ദൗത്യം അവസാനിപ്പിച്ചു

വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്ന സമുദ്ര പേടകത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്‌റ്റ്ഗാർഡ്. വിദഗ്‌ധ സംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനിൽ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്‌ടം കണ്ടെത്തിയത്. പേടകത്തിന്റെ അവശിഷ്‌ടങ്ങൾ...

കൊറിയക്കാർക്ക് ഇനി രണ്ടു വയസ് കുറയും; പരമ്പരാഗത രീതി ഉപേക്ഷിക്കുന്നു

സോൾ: പരമ്പരാഗത രീതികളിൽ നിർണായക മാറ്റവുമായി ദക്ഷിണ കൊറിയ. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ പിന്തുടർന്ന പരമ്പരാഗത രീതിയാണ് ദക്ഷിണ കൊറിയക്കാർ ഇന്ന് മുതൽ ഉപേക്ഷിക്കുന്നത്. പകരം, ലോകമെങ്ങുമുള്ള പൊതുരീതി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന്...

ഓക്‌സിജൻ സമയപരിധി അവസാനിച്ചു; അഞ്ചു പേരുടെ ജീവനായി ലോകം പ്രാർഥനയിൽ

വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി കണ്ടെത്താനുള്ള പ്രതീക്ഷകൾ മങ്ങിത്തുടങ്ങുന്നു. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലനിർത്താനുള്ള ഓക്‌സിജൻ എട്ടു മണിക്കൂർ കൂടി മാത്രമാണ് ബാക്കിയെന്ന റിപ്പോർട് പുറത്തുവന്നത് ഇന്ന് രാവിലെയാണ്. റിപ്പോർട്...

അന്തർവാഹിനിയിൽ ഇന്ന് ഉച്ചക്ക് മുൻപ് ഓക്‌സിജൻ തീരും; പ്രതീക്ഷയോടെ ലോകം

വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ അവശേഷിക്കുന്നത് ഇന്ന് കൂടിയുള്ള ഓക്‌സിജൻ മാത്രം. ഇനി എട്ടു മണിക്കൂർ കൂടിയുള്ള ഓക്‌സിജൻ മാത്രമേ അന്തർവാഹിനിയിൽ ഉള്ളൂ. അതിനിടെ, കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‌ദതരംഗങ്ങൾ കിട്ടിയതായി...

അവശേഷിക്കുന്നത് 40 മണിക്കൂർ കൂടിയുള്ള ഓക്‌സിജൻ; അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതം

വാഷിംങ്ടൺ: പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗസംഘം സഞ്ചരിച്ച അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ചുപേർ അടങ്ങുന്ന അന്തർവാഹിനിയിൽ അവശേഷിക്കുന്നത് 40 മണിക്കൂർ...

അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ...

കാട്ടുതീ; അന്തരീക്ഷമാകെ മഞ്ഞ നിറം- എൻ95 മാസ്‌ക് നിർബന്ധമാക്കി വടക്കേ അമേരിക്ക

ടൊറന്റോ: കാനഡയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വായു നിലവാരം മോശമായതിനെ തുടർന്ന് വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകി അധികൃതർ. ന്യൂയോർക്കിൽ ഇന്ന് മുതൽ സൗജന്യമായി മാസ്‌ക് വിതരണം...
- Advertisement -