സ്വാന്റേ പേബൂവിന് നൊബേൽ; പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ്
സ്‌റ്റോക്‌ഹോം: പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ് സ്വാന്റേ പേബൂവിന് പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം. മാക്‌സ് പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്‌ടറാണ് ഇദ്ദേഹം.
വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ...
മിൻസയുടെ മരണം ഖത്തറിനെ പിടിച്ചു കുലുക്കുന്നു; ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ
ദോഹ: സ്‌കൂൾ ജീവനക്കാരുടെ അനാസ്‌ഥമൂലം മിൻസ എന്ന നാലുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവൻ ഉത്തരവാദികൾക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഖത്തർ ഭരണകൂടം. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം നടത്തുകയും...
എസ് ജയശങ്കർ ഗൾഫിൽ; ഇന്ത്യയും ജിസിസിയും പുതിയ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു
റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളുടെ സംയുക്‌ത രാജ്യാന്തര സഹകരണ പ്രസ്‌ഥാനമായ ജിസിസി അഥവാ ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിൽ പുതിയ...
എലിസബത്ത് രാജ്‌ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക; നിരീക്ഷണത്തിൽ
ലണ്ടന്‍: എലിസബത്ത് രാജ്‌ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്‌ടർമാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്‌ഹാം കൊട്ടാരം. ഇതേത്തുടര്‍ന്ന് അവര്‍ ഡോക്‌ടർമാരടങ്ങിയ വിദഗ്‌ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്‌തമാക്കി.
96 വയസുള്ള എലിസബത്ത് രാജ്‌ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍...
ബ്രിട്ടനെ നയിക്കാൻ ലിസ് ട്രസ്; മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി
ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കൺസർവേറ്റിവ് പാർട്ടി നേതാവുമായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. ബോറിസ് ജോൺസന്റെ പിൻഗാമിയായാണ് ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുക....
കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു
കാനഡ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം...
ആര്‍ട്ടിമിസ് 1; വിക്‌ഷേപണ കൗണ്ട് ഡൗണ്‍ ആരംഭിച്ച് നാസയുടെ ചാന്ദ്രദൗത്യം
വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതിന്റെ ചാന്ദ്രദൗത്യം ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണ കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. എഞ്ചിന്‍ പ്രശ്‌നങ്ങൾ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ച ദൗത്യമാണ്...
ഇന്ത്യയുടെ എതിർപ്പ് തള്ളി; ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്
കൊളംബോ: വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്. ചൈനയുടെ ചാര കപ്പലാണിതെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് ലങ്കയുടെ നീക്കം. 'യുവാൻ വാങ് 5' എന്ന...








































