Thu, Mar 19, 2026
23.3 C
Dubai

ബംഗ്‌ളാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം; 35 മരണം

ധാക്ക: ബംഗ്‌ളാദേശിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം. 35 പേർ വെന്തുമരിച്ചു. 450ഓളം പേർക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ചിറ്റഗോങ്ങിലെ സീതാകുണ്ഡിൽ ശനിയാഴ്‌ച രാത്രിയോടെ...

കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ

ഷാങ്ഹായ്: ഷാങ്ഹായിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതുതായി...

യുഎസിൽ വീണ്ടും വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്

കാലിഫോർണിയ: യുഎസ് സ്‌റ്റേറ്റ് വിസ്കോൻസിനിൽ ഒരു സംസ്‌കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ് സെമിത്തേരിയിലാണ് സംഭവം. തോക്കുധാരി നിരവധി തവണ വെടിയുതിർത്തു. കുറേപേർക്ക്...

വിദേശകാര്യ സംഘം അഫ്‌ഗാനിൽ; ഇന്ത്യ നൽകിയ സഹായം വിലയിരുത്തും

കാബൂൾ: വിദേശകാര്യ മന്ത്രാലയ സംഘം അഫ്‌ഗാനിസ്‌ഥാനിൽ. താലിബാൻ ഭരണമേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദർശമാണിത്. ഉന്നത താലിബാൻ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജെപി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും. ഇന്ത്യ...

നേപ്പാളിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി

മുസ്‌താങ്: നേപ്പാളിൽ അപകടത്തിൽപെട്ട താരാ എയർ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്‌റ്റുമോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതായി 19 മണിക്കൂറിന് ശേഷമാണ് താര എയർ...

നേപ്പാള്‍ വിമാനദുരന്തം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മീഷനെ നിയോഗിച്ചു

പൊക്കാറ: നേപ്പാള്‍ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. കാരണം വ്യക്‌തമായി വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശം സമര്‍പ്പിക്കാനുമാണ് സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവർ...

ജറുസലേമിലെ അല്‍ അഖ്‌സയില്‍ ഇസ്രയേല്‍ സംഘര്‍ഷം

അല്‍ അഖ്‌സ: ജറുസലേമിലെ അല്‍ അഖ്‌സ മസ്‌ജിദിലേക്ക് ഇസ്രയേല്‍ തീവ്ര ദേശീയവാദികള്‍ കടന്നുകയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. അല്‍ അഖ്‌സ മസ്‌ജിദ് പിടിച്ചെടുത്ത് ജൂത ആരാധനാ കേന്ദ്രമാക്കുമെന്നാണ് ഇസ്രയേല്‍ ദേശീയവാദികളുടെ പ്രഖ്യാപനം. രണ്ടായിരത്തോളം ജൂതര്‍ ഞായറാഴ്‌ച...

കോവിഡ് നിയന്ത്രണം; ഇളവുകൾ പ്രഖ്യാപിച്ച് ഉത്തര കൊറിയ

പോങ്യാങ്: ഉത്തര കൊറിയയിൽ  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. തലസ്‌ഥാന നഗരമായ പോങ്യാങിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ലോക്ക്ഡൗൺ അധികൃതർ പിൻവലിച്ചു. രണ്ടാഴ്‌ച മുമ്പ് വരെ 3,92,920 ആയിരുന്നു ഉത്തര കൊറിയയിലെ പ്രതിദിന...
- Advertisement -