Thu, Mar 19, 2026
22.7 C
Dubai

ബോട്ട് മുങ്ങി 17 റോഹിംഗ്യൻ അഭയാർഥികൾ മരണപ്പെട്ടു

റങ്കൂൺ: റോ​ഹിംഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. പടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മറിലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് മലേ​ഷ്യ​യി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് ബം​ഗാ​ൾ ഉൾക്കടലിൽ മുങ്ങി​യ​ത്. 90...

ക്വാഡ് ഉച്ചകോടിക്കിടെ യുദ്ധവിമാനം പറത്തി റഷ്യ, ചൈന; അതൃപ്‌തി അറിയിച്ച് ജപ്പാൻ

ടോക്കിയോ: ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാന്റെ സമീപത്ത് കൂടി റഷ്യയും ചൈനയും യുദ്ധവിമാനങ്ങൾ പറത്തിയതായി റിപ്പോർട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ജപ്പാൻ ഭരണകൂടം ഇരുരാജ്യങ്ങളോടും അതൃപ്‌തി...

തായ്‌വാൻ വിഷയത്തിൽ യുഎസിന് മുന്നറിയിപ്പ് നൽകി ചൈന

ടോക്യോ: തായ്‌വാന്‍ വിഷയത്തില്‍ ഇടപെടുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന. അമേരിക്കയുടേത് തീക്കളിയാണെന്നും സ്വയം പൊള്ളലേല്‍ക്കുമെന്നും തായ്‌വാനിലെ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കി. തായ്‌വാനെ സംരക്ഷിക്കാന്‍...

കുരങ്ങുപനി ഇസ്രയേലിലും; നിലവിൽ 12 രാജ്യങ്ങളിൽ 100 രോഗബാധിതർ

ജനീവ: ഇസ്രയേലിലും ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്‌തതായി ലോകാരോഗ്യ സംഘടന. വിദേശത്ത് നിന്നും ഇസ്രയേലിലേക്ക് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്‌ഥിരീകരിച്ചത്. കൂടാതെ സംശയാസ്‌പദമായ മറ്റ് കേസുകൾ പരിശോധിക്കുന്നതായും ഇസ്രയേൽ അധികൃതർ അറിയിച്ചു. ഒപ്പം...

ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ. കാറുകൾക്ക് പുറമെ മൊബെെൽ ഫോണുകൾ, ​ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അത്യാവശ്യമല്ലാത്ത വസ്‌തുക്കൾക്കും നിരോധനം ബാധകമാണ്. പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്...

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്താകമാനം 12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ലോകാരോഗ്യ സംഘടന സംശയാസ്‌പദമായ 50 കേസുകൾ കൂടിയുണ്ടെന്നും അറിയിച്ചു. ഒമ്പത്...

യുക്രൈൻ; കാൻ വേദിയിൽ അർധനഗ്‌നയായി യുവതിയുടെ പ്രതിഷേധം

കാൻസ്: യുക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ കാൻ ഫിലിം ഫെസ്‌റ്റിവൽ വേദിയിൽ അർധനഗ്‌നയായി യുവതിയുടെ പ്രതിഷേധം. ശരീരത്തിൽ യുക്രൈൻ പതാക പെയിന്റ് ചെയ്‌തതിനൊപ്പം 'ഞങ്ങളെ ബലാൽസംഗം ചെയ്യുന്നത് അവസാനിപ്പിക്കുക' എന്നെഴുതിയാണ് യുവതി വേദിയിൽ...

വനിതാ അവതാരകർ മുഖം മറയ്‌ക്കണം; താലിബാന്റെ പുതിയ നിർദ്ദേശം

കാബൂൾ: അഫ്ഗാനിലെ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്‌ക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ. ഇക്കാര്യം സ്‌ഥിരീകരിച്ച് രാജ്യത്തെ ആദ്യ 24 മണിക്കൂർ വാർത്താ ചാനലായ ‘ടോളോ ന്യൂസ്’ ട്വീറ്റ് ചെയ്‌തു. പൊതുസ്‌ഥലങ്ങളിൽ സ്‍ത്രീകൾ...
- Advertisement -