Fri, Mar 20, 2026
23.9 C
Dubai

ദമ്പതികൾ ഒന്നിച്ച് കിടക്കരുത്, ചുംബിക്കരുത്; വിചിത്ര നിയന്ത്രണങ്ങളുമായി ഷാങ്‌ഹായ്

ബെയ്‌ജിങ്‌: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിചിത്ര നിയന്ത്രണങ്ങൾ നടപ്പാക്കുകയാണ് ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്‌ഹായ്. രോഗവ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് ചൈനീസ് ഭരണകൂടം നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ കൃത്യമായി...

അടങ്ങാത്ത ക്രൂരത; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യ പുറത്ത്

വാഷിങ്‌ടൺ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്‌തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന കൗണ്‍സിൽ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24...

ഇന്ത്യയുടെ കൊവാക്‌സിൻ അംഗീകരിച്ച് ജപ്പാൻ; യാത്രക്കാർക്ക് തടസമില്ല

ടോക്കിയോ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നൽകി ജപ്പാൻ. ഏപ്രിൽ പത്ത് മുതൽ അംഗീകാരം പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന കൊവാക്‌സിന്റെ...

അവിശ്വാസ പ്രമേയം നേരിടണമെന്ന് സുപ്രീം കോടതി; ഇമ്രാന് തിരിച്ചടി

ഇസ്‌ലാമാബാദ്‌: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സുപ്രീം കോടതി. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ അസംബ്‌ളി പിരിച്ചുവിട്ട പ്രസിഡണ്ടിന്റെ ഉത്തരവും കോടതി തള്ളി. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ...

പാക് ഭരണ പ്രതിസന്ധി; സ്‌പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി നിയമവിരുദ്ധമെന്ന് പാക് സുപ്രീം കോടതി. ഡെപ്യൂട്ടി സ്‌പീക്കർ ഖാസിം സൂരിയുടെ നടപടി ആര്‍ട്ടിക്കിള്‍ 95ന്റെ ലംഘനമാണെന്നും...

പാരീസിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടമായി; അപകടമൊഴിഞ്ഞത് തലനാരിഴക്ക്

പാരീസ്: ന്യൂയോർക്ക്- പാരിസ് എയർ ഫ്രാൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് നിയന്ത്രണം നഷ്‌ടമായതായി റിപ്പോർട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രാൻസ് ഏവിയേഷൻ സേഫ്റ്റി വിഭാ​ഗം അറിയിച്ചു. ബോയിങ് 777 എഎഫ് 011 വിമാനത്തിന്റെ...

17 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ ‘പിറന്നു’; വംശനാശ വക്കിലെത്തിയ സുമാത്രൻ കണ്ടാമൃഗം പ്രസവിച്ചു

ജക്കാര്‍ത്ത: 17 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എട്ട് തവണത്തെ ഗര്‍ഭമലസൽ, ഒടുവിൽ പ്രതീക്ഷക്ക് വക നൽകി കുഞ്ഞിന് ജൻമം നൽകി അപൂര്‍വ്വയിനത്തില്‍പെട്ട കണ്ടാമൃഗം. ഇന്തോനേഷ്യയിലെ ലാംപുങ് പ്രവിശ്യയിലെ വേ കാമ്പാസ് നാഷണല്‍ പാര്‍ക്കിലാണ്...

പാകിസ്‌ഥാന്റെ ഭാവി എന്ത്? സുപ്രീം കോടതി തീരുമാനം ഇന്ന്; നിർണായകം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി പരിശോധിക്കുക. ഇരുഭാഗങ്ങളും വാദം പൂർത്തിയാക്കി. ഡെപ്യൂട്ടി സ്‍പീക്കറുടെ...
- Advertisement -