Fri, Mar 20, 2026
23.9 C
Dubai

ജനം തെരുവിൽ; ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോതബയ രജപക്‌സെ. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. നേരത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക...

ഫുട്‍ബോൾ കാണാനെത്തിയ ഇറാൻ വനിതകൾക്ക് നേരെ കുരുമുളക് പ്രയോഗം

പാരീസ്: ഫുട്‍ബോൾ സ്‌റ്റേഡിയങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന ഇറാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ചൊവ്വാഴ്‌ച ലബനനുമായുള്ള ലോകകപ്പ് യോഗ്യതാ മൽസരം കാണാൻ രണ്ടായിരത്തോളം സ്‌ത്രീകൾ ടിക്കറ്റ്...

സമുദ്രാതിർത്തികൾ അടച്ചു; പ്രതിസന്ധിക്കിടെ പുതിയ തീരങ്ങൾ തേടി ശ്രീലങ്കൻ ജനത

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കടൽ കടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ ജനത. അഭയാർഥി പ്രവാഹം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ ശ്രീലങ്ക അടച്ചു. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത...

ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്ന് ഇമ്രാൻ ഖാൻ; ആരോപണം തള്ളി യുഎസ്

വാഷിംഗ്‌ടൺ: തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നില്‍ അമേരിക്കയാണെന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദം തള്ളി യുഎസ് വിദേശകാര്യ മന്ത്രാലയം. ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാകിസ്‌ഥാന്റെ ഭരണഘടനയെയും നിയമവാഴ്‌ചയെയും അമേരിക്ക ബഹുമാനിക്കുകയും...

കൊളംബോയിലെ സംഘർഷം; 45 പേർ അറസ്‌റ്റിൽ, കർഫ്യൂ പിൻവലിച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ പ്രസിഡണ്ട് ഗോതാബായ രജപക്‌സയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്‌തമായതിൽ 45 പേർ അറസ്‌റ്റിൽ. വാഹനങ്ങൾക്ക് തീയിടുന്നതിനിടെ അഞ്ച് പോലീസുകാർ ഉൾപ്പടെ...

ഇന്ത്യ-റഷ്യ ബന്ധം മാറ്റാൻ ശ്രമിക്കുന്നില്ല; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഡെൽഹി സന്ദർശനത്തിൽ യുഎസ്

വാഷിംഗ്‌ടൺ: എല്ലാ രാജ്യങ്ങൾക്കും റഷ്യൻ ഫെഡറേഷനുമായി അതിന്റേതായ ബന്ധമുണ്ടെന്നും അതിൽ ഒരു മാറ്റത്തിനും അമേരിക്ക ശ്രമിക്കുന്നില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ്‌ നെഡ് പ്രൈസ്. യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി...

കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും പൊറുതിമുട്ടിയ ജനം പ്രസിഡണ്ടിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡണ്ട് ഗോതാബായ...

ക്രിസ് റോക്കിനോട് നന്ദി പറഞ്ഞ് ഓസ്‌കർ അക്കാദമി; സ്‌മിത്തിനെതിരെ അച്ചടക്ക നടപടി

വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാര വേദിയിൽ വിൽ സ്‌മിത്തിന്റെ അടിയേറ്റ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്‌ണുതയിൽ നന്ദിയുണ്ടെന്നും...
- Advertisement -