ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്‌മിത്ത്
ലോസ് ഏഞ്ചലസ്: 94ആമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങൾ. പുരസ്‌കാര വിതരണം പുരോഗമിക്കവെ അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്‌മിത്ത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച്...
കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിക്കുന്നു, ഇത് ക്രൂരതയാണ്; റഷ്യയോട് സെലെൻസ്‌കി
കീവ്: കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിച്ചു പോകുന്ന റഷ്യൻ അധികൃതരെ വിമർശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. "ഇത് ഭയപ്പെടുത്തുന്നതാണ്, കാരണം അവർ സ്വന്തം ആളുകളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറും?...
പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍
കാബൂള്‍: അഫ്‌ഗാനിലെ സ്‌ത്രീകൾക്ക് പുതിയ നിരോധനം അടിച്ചേൽപ്പിച്ച് താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി വിവിധ...
സാമ്പത്തിക പ്രതിസന്ധി; പെട്രോൾ വില കുത്തനെ കൂട്ടി ശ്രീലങ്കൻ എണ്ണക്കമ്പനികൾ
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ...
യുക്രൈനെ സഹായിക്കാൻ പാശ്‌ചാത്യ ലോകത്തിന് കൂടുതൽ ധൈര്യം ആവശ്യമാണ്; സെലെൻസ്‌കി
കീവ്: റഷ്യയുടെ അധിനിവേശം തടയാൻ തന്റെ രാജ്യം പോരാടുമ്പോൾ പാശ്‌ചാത്യ ലോകത്തിന് ധൈര്യമില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. യുദ്ധത്തിലേക്ക് നയിച്ച ഒരു സംഘട്ടനത്തിൽ പ്രതിരോധം ശക്‌തമാക്കൻ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും വേണ്ടിയുള്ള...
സ്‌കൂളുകൾ തുറക്കണം; അഫ്‌ഗാനിൽ താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം
കാബൂൾ: പെൺകുട്ടികളുടെ സെക്കണ്ടറി സ്‌കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം. അഫ്‌ഗാനിസ്‌ഥാനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്‌കൂൾ കഴിഞ്ഞായാഴ്‌ച തുറന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ താലിബാൻ...
എണ്ണ-ഭക്ഷ്യ വിതരണം റഷ്യ തകർക്കാൻ തുടങ്ങി; യുക്രൈൻ
കീവ്: എണ്ണ-ഭക്ഷ്യ വിതരണം നശിപ്പിക്കാൻ റഷ്യ തുടങ്ങിയെന്ന് യുക്രേനിയൻ ആഭ്യന്തര മന്ത്രി വാഡിം ഡെനിസെങ്കോ പറഞ്ഞു. യുക്രേനിയൻ അതിർത്തിയിൽ റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യൻ സൈന്യം ആറ്...
റഷ്യ-യുക്രൈൻ യുദ്ധം; ഒരു റഷ്യൻ ലെഫ്റ്റനന്റ് ജനറൽ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ സൈന്യത്തിലെ ഒരു ഉന്നത സൈനിക കമാൻഡർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്. ലെഫ്റ്റനന്റ് ജനറൽ യാക്കോവ് റെസന്റെവ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. യുക്രൈൻ സൈന്യമാണ് ഇത് സംബന്ധിച്ച...









































