Sat, Mar 21, 2026
25.5 C
Dubai

യുക്രൈനിലെ വോളിൻ മേഖലയിൽ ആക്രമണം നടത്തി റഷ്യ

കീവ്: യുക്രൈനിലെ പടിഞ്ഞാറൻ വോളിൻ മേഖലയിൽ ആക്രമണം നടത്തി റഷ്യ. 4 മിസൈലുകളാണ് ഈ പ്രദേശത്തു പതിച്ചത്. സൈനിക ഭരണകൂടമാണ് സ്‍ഫോടനം സംബന്ധിച്ച വിവരം നൽകിയത്. യുക്രൈനിലെ വടക്കു പടിഞ്ഞാറൻ മേഖലയിൽ സ്‌ഥിതി...

യുക്രൈൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി ജോ ബൈഡന്‍; യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യം

വാർസോ: യുക്രൈനിലെ ഉന്നതതല ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ശനിയാഴ്‌ച വാര്‍സോയില്‍ വെച്ചാണ് രണ്ട് യുക്രൈനിയന്‍ മന്ത്രിമാരുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം...

ഇമ്രാൻ ഖാന് എതിരായ അവിശ്വാസ പ്രമേയം ഏപ്രിൽ നാലിന്; പാകിസ്‌ഥാൻ മന്ത്രി

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഏപ്രിൽ നാലിന് നടക്കുമെന്ന് പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ്. ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള പാകിസ്‌ഥാൻ ദേശീയ അസംബ്ളിയുടെ നിർണായക സമ്മേളനം...

റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 136 കുട്ടികൾ; യുക്രൈൻ

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 136 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ. 31 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് അറിയിച്ചു. 64 കുട്ടികൾ തലസ്‌ഥാനമായ...

യുക്രൈന്‍ പ്രതിരോധ മന്ത്രാലയവുമായി യുഎസ് പ്രസിഡണ്ട് കൂടിക്കാഴ്‌ച നടത്തും

കാബൂൾ: യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ കൂടിക്കാഴ്‌ച നടത്തും. യുക്രൈന്‍ വിദേശകാര്യ മന്ത്രി ജദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെസ്‌കി റെസ്‌നികോവ് എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തുക....

ശ്രീലങ്കയിലെ അഭയാർഥി പ്രവാഹം; നിരീക്ഷണം ശക്‌തമാക്കി നാവികസേന

ചെന്നൈ: സാമ്പത്തിക അരക്ഷിതാവസ്‌ഥയിൽ നിന്ന് കരകയറാനാവാതെ ശ്രീലങ്ക. രാജ്യത്ത് പ്രതിസന്ധി രൂക്ഷമാകവേ പലായനം തുടരുകയാണ് ജനങ്ങൾ. നാവികസേന നിരീക്ഷണം ശക്‌തമായതിനാൽ ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് അഭയാർഥികൾ എത്തുന്നതിന് താൽകാലിക വിരാമമായിട്ടുണ്ട്. പാക് കടലിടുക്കിൽ...

ആദ്യഘട്ട യുദ്ധം അവസാനിച്ചു, അടുത്ത ലക്ഷ്യം ഡോൺബാസ്; റഷ്യ

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചതായി റഷ്യ. ഇനി ശ്രദ്ധ റഷ്യ പിന്തുണക്കുന്ന വിമതരുടെ കൈവശമുള്ള ഡോൺബാസിൽ ആയിരിക്കും. യുക്രൈന്റെ ചെറുത്തുനിൽപ്പിന്റെ തീവ്രത കുറയ്‌ക്കാനായെന്ന് റഷ്യ പറയുന്നു. യുദ്ധം തുടങ്ങി ഒരു മാസം...

ജോ ബൈഡൻ പോളണ്ടിൽ; നാറ്റോ പ്രതിനിധികളുമായി ചർച്ച നടത്തി

വാഴ്സോ: റഷ്യ-യുക്രൈന്‍ യുദ്ധപശ്‌ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. പോളണ്ടിലെ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. റഷ്യന്‍...
- Advertisement -