റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ; യുഎസ്
ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ കടന്നുകയറ്റം നടത്തിയാൽ ഇന്ത്യ തങ്ങളെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ്. അടുത്തിടെ ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്‌തിരുന്നതായും യുഎസ് വിദേശകാര്യ മന്ത്രാലയം...
സ്രാവ് ആക്രമണത്തിൽ മരണം; സിഡ്‌നിയിലെ ബീച്ചുകളിൽ സന്ദർശക വിലക്ക്
സിഡ്‌നി: 60 വർഷങ്ങൾക്ക് ശേഷം സിഡ്‌നിയിൽ വീണ്ടും സ്രാവ് ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ സിഡ്നിയിലെ ഐക്കോണിക് ബോണ്ടി, ബ്രോണ്ട് ഉൾപ്പടെയുള്ള ഒട്ടേറെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കൂടാതെ സ്രാവുകളെ നിരീക്ഷിക്കുന്നതിനായി ബീച്ചുകളിൽ...
യുക്രെയ്‌നിൽ ഷെല്ലാക്രമണം; നാറ്റോ സഖ്യമില്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രസിഡണ്ട്
റഷ്യ: യുക്രെയ്‌ൻ അതിർത്തി മേഖലയിൽ യുദ്ധഭീതി പടരുന്നു. സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ പ്രസ്‌താവിച്ചെങ്കിലും യുക്രെയ്‌നോ പാശ്‌ചാത്യ രാജ്യങ്ങളോ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. സൈന്യത്തെ പിൻവലിക്കുന്നതിന്റെ തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങൾ യഥാർഥ സാഹചര്യത്തെ...
സംഘർഷ സാധ്യത ഉടൻ ലഘൂകരിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് യുഎസും ജർമനിയും
കീവ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും ജര്‍മന്‍ ചാന്‍സലര്‍ ഒരാഫ് ഷോള്‍സും. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈനികരെ പിന്‍വലിക്കാത്തതിന് പിന്നാലെയാണ്...
യുദ്ധഭീതി; യുക്രെയ്‌നിൽ നിന്ന് മടങ്ങാനാകാതെ മലയാളികൾ
കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ വലഞ്ഞ് മലയാളികൾ. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആകെ നാലുപേർക്ക് മാത്രമാണ് ഇന്നലെ മടങ്ങാനായത്.
എയർ...
കാനഡയിൽ മൽസ്യബന്ധന ബോട്ട് മുങ്ങി; 10 മരണം, 11 പേരെ കാണാതായി
ഒട്ടാവ: കാനഡയുടെ കിഴക്കൻ തീരത്ത് സ്‌പാനിഷ് മൽസ്യബന്ധന ബോട്ട് മുങ്ങി 10 പേർ മരിച്ചു. മൂന്നുപേരെ രക്ഷിച്ചെന്നും 11 പേരെ കാണാതായിട്ടുണ്ടെന്നും കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു.
ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്....
യുക്രെയ്‌ൻ ആക്രമിച്ചാൽ ശക്‌തമായി തിരിച്ചടിക്കും; ബൈഡന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: റഷ്യ യുക്രെയ്‌ൻ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സൈന്യം പിൻമാറിയെന്ന റഷ്യയുടെ വാദം ബൈഡൻ തള്ളി. യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യയിലെ...
യുദ്ധഭീഷണി; യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, ഉടൻ രാജ്യം വിടണം
കീവ്: റഷ്യയുടെ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കുന്ന യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. യുദ്ധഭീഷണി നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾ ഇല്ലാത്തവരും വിദ്യാർഥികളും ഉടൻ തന്നെ യുക്രെയ്‌ൻ വിടണമെന്ന് കീവിലെ ഇന്ത്യൻ...









































