ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടും; പ്രസ്‌താവനയുമായി യുക്രൈൻ പ്രസിഡണ്ട്
കീവ്: യുക്രൈൻ-റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടുമെന്ന പ്രസ്‌താവനയുമായി യുക്രൈന്‍ പ്രസിഡണ്ട് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി അറിയിച്ചത്. എന്നാല്‍ ഈ മുന്നറിയിപ്പ് എവിടെ...
മാസ്‌കും വേണ്ട, സാമൂഹിക അകലവും പാലിക്കണ്ട; നിയന്ത്രണങ്ങൾ നീക്കി നോർവേ
നോർവേ: കോവിഡ് വ്യാപനം മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി നോർവേ ശ്രദ്ധ നേടുന്നത്. മാസ്‌കും സാമൂഹിക അകലവും...
യുക്രൈൻ അതിർത്തിയിൽ സൈനികവിന്യാസം വർധിപ്പിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
മോസ്കോ: ബെലാറസ്, യുക്രൈൻ അതിർത്തികളിൽ റഷ്യ സൈനികവിന്യാസം വർധിപ്പിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ മാക്‌സറാണ് ചിത്രങ്ങൾ പകർത്തിയത്.
റഷ്യ മേഖലകളിലുടനീളം പുതിയ സൈനിക വിന്യാസം നടന്നതിന്റെ തെളിവുകൾ ചിത്രങ്ങളിലുണ്ട്. ക്രിമിയയിലെ ഒക്റ്റിയാബ്രസ്‌കോയ്...
‘വലിയ വില കൊടുക്കേണ്ടി വരും’; യുക്രൈൻ വിഷയത്തിൽ റഷ്യക്ക് ബൈഡന്റെ മുന്നറിയിപ്പ്
വാഷിംഗ്‌ടൺ: യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ്. സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
യുക്രൈന്‍ വിഷയത്തിലെ അവസാന...
സൈനികർ യുക്രെയ്‌ൻ അതിർത്തിയിൽ; അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ
ലണ്ടൻ: യുക്രെയ്‌ൻ അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ. യുക്രെയ്‌ൻ അതിർത്തിയിൽ ബലാറസുമായി ചേർന്ന് സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചു. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്‌ൻ അതിർത്തിക്ക് തൊട്ടടുത്ത് എത്തിയതായും റിപ്പോർട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകൾക്കിടയിലെ...
വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ ഓസ്‌ട്രേലിയ
കാൻബെറ: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര വിനോദ സഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദ സഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ...
ഇരുമ്പ് ഖനനത്തിന് അനുമതി നല്‍കാന്‍ സ്വീഡന്‍; എതിർത്ത് ഗ്രെറ്റ തൻബർഗ്
സ്വീഡൻ: വടക്കൻ സ്വീഡനിൽ ഉടൻ അനുമതി നൽകാൻ സാധ്യതയുള്ള ഇരുമ്പ് ഖനനത്തിനെതിരെ രംഗത്തെത്തി സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ വിവാദ പദ്ധതിക്ക് അനുമതി നൽകണോയെന്ന കാര്യം സർക്കാർ...
യുക്രെയ്‌ൻ അധിനിവേശത്തിന് തയ്യാറായി റഷ്യ; മുന്നറിയിപ്പ് നൽകി യുഎസ്
വാഷിങ്‌ടൺ: യുക്രെയ്‌നിൽ അധിനിവേശം നടത്താനുള്ള സജ്‌ജീകരണങ്ങളെല്ലാം റഷ്യ പൂർത്തിയാക്കിയതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്. വരുന്ന ആഴ്‌ചകളിൽ തന്നെ യുക്രെയ്‌ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡണ്ട് നിർദ്ദേശം നൽകിയേക്കുമെന്ന ആശങ്ക ശക്‌തമാകുന്നതിനിടെയാണ് യുഎസിന്റെ വെളിപ്പെടുത്തൽ.
തന്ത്രപ്രധാനമായ ആണവ...









































