ഓസ്‌ട്രിയയിൽ നാലാംഘട്ട ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കർശനം
വിയന്ന: കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഓസ്‌ട്രിയയിലെ നിവാസികൾ നാലാം തവണയും ലോക്ക്‌ഡൗണിൽ. വാക്‌സിൻ എടുക്കാത്തവർക്ക് മാത്രമായി ഓസ്‌ട്രിയയിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന ലോക്ക്‌ഡൗൺ ഇന്ന് മുതൽ രാജ്യവ്യാപകമാക്കി. അടുത്ത 20 ദിവസം രാജ്യവ്യാപക...
ഇസ്രയേലിൽ വിദേശ യാത്രക്കാർക്ക് സമ്പൂർണ വിലക്ക്
ടെൽ അവീവ്: വിദേശികൾ രാജ്യത്തേക്ക് വരുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമൈക്രോൺ രാജ്യത്ത് റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് ഇസ്രയേൽ 14 ദിവസത്തേക്ക് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്‌ച...
യുകെയിൽ രണ്ടുപേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു
ലണ്ടൻ: യുകെയിൽ രണ്ടുപേർക്ക് ഒമൈക്രോൺ ബാധ സ്‌ഥിരീകരിച്ചു. രാജ്യത്തെ ആദ്യ രണ്ട് ഒമൈക്രോൺ ബാധ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരിലാണ് കണ്ടെത്തിയതെന്ന് ബ്രിട്ടൻ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്‌തമാക്കി.
ഇതിനിടെ,...
ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്‌ഗാനില്‍ ഡോക്‌ടറെ താലിബാന്‍ വെടിവെച്ച് കൊന്നു
കാബൂള്‍: പോലീസ് ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്താത്തതിന്റെ പേരില്‍ ഡോക്‌ടറെ താലിബാന്‍ സൈന്യം വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. 33 വയസുകാരനായ അമ്രുദ്ദീന്‍ നൂറി ആണ് കൊല്ലപ്പെട്ടത്.
അഫ്‌ഗാനിസ്‌ഥാനിലെ ഹെറത് പ്രവിശ്യയിലാണ് സംഭവം. പോലീസ് സെക്യൂരിറ്റി ചെക്ക്‌പോസ്‌റ്റില്‍...
മെക്‌സിക്കോയിൽ ബസ് അപകടത്തിൽ 19 മരണം
മെക്‌സിക്കോ സിറ്റി: സെൻട്രൽ മെക്‌സിക്കോയിൽ ഉണ്ടായ ബസ് അപകടത്തിൽ 19 പേർ മരിച്ചു. ബസ് ബ്രേക്ക് നഷ്‌ടപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്‌ഥർ അറിയിച്ചു. അപകടത്തിൽ 25 പേർക്ക്...
കോവിഡ് വാക്‌സിൻ; കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ
ലണ്ടൻ: കോവിഡ് വാക്‌സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ (ഇയു). പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിന്റെ ബൂസ്‌റ്റർ ഡോസുകൾ പരിഗണിക്കാമെന്ന് യൂറോപ്യൻ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി)...
ഭീതിയായി പുതിയ വകഭേദം; രോഗവ്യാപനം ഉയരുന്നു, ഇന്ത്യയിലും ജാഗ്രത
ന്യൂഡെൽഹി: ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലും സ്‌ഥിരീകരിച്ച പുതിയ കോവിഡ് വകഭേദം ആശങ്ക ഉയർത്തുന്നു. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമാണെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. വിഷയം ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്‌ഥർ കഴിഞ്ഞ ദിവസം ചർച്ച...
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; ജാഗ്രതാ നിർദ്ദേശം
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്‌ക്ക് വകയുള്ളതെന്ന് ശാസ്‍ത്രജ്‌ഞർ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം...









































