Tue, Mar 24, 2026
22.6 C
Dubai

ബലാൽസംഗക്കേസ് പ്രതികൾക്ക് മരുന്നിലൂടെ വന്ധ്യംകരണം; ബിൽ പാസാക്കി പാകിസ്‌ഥാന്‍

ഇസ്ളാമാബാദ്: ഒന്നിലധികം ബലാൽസംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം (കെമിക്കല്‍ കാസ്‌ട്രേഷന്‍) നടത്താനുള്ള ബില്‍ പാകിസ്‌ഥാന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍. രാജ്യത്ത് സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാൽസംഗ...

കോവിഡ്; ഇസ്രയേലിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

ജറുസലേം: കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇസ്രയേൽ. ഇനിമുതൽ ഇസ്രയേലിലേക്ക് എത്താൻ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകരം യാത്രയ്‌ക്ക് 24 മണിക്കൂർ മുൻപ്...

കോവിഡ് വ്യാപിക്കുന്നു; വാക്‌സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി ഓസ്ട്രിയ

ബെർലിൻ: കോവിഡ് വാക്‌സിനെടുക്കാത്ത ആളുകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഓസ്ട്രിയ. രാജ്യത്ത് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ജോലിക്കും, ഭക്ഷണം വാങ്ങാനും മാത്രമാണ് പുറത്തേക്കിറങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. 20...

കുരുതിക്കളമായി ഇക്വഡോറിലെ ജയിലുകൾ; ഏറ്റുമുട്ടൽ പതിവാകുന്നു

ക്വിറ്റോ: രണ്ട് മാസങ്ങൾക്ക് മുൻപ് നൂറിലധികം തടവുപുള്ളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇക്വഡോറിൽ വീണ്ടും സമാന സംഭവങ്ങൾ പതിവാകുന്നു. രാജ്യത്തെ മയക്കുമരുന്ന്, അധോലോക ഇടപാടുകൾ നിയന്ത്രിക്കുന്ന വൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദി സർക്കാരിന്...

ചൈനയിൽ 89 പുതിയ കോവിഡ് കേസുകൾ

ബീജിംഗ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. പുതിയ രോഗബാധിതരിൽ 70 പേരും സ്വദേശികളാണ്. ലിയോനിംഗിൽ 60, ഹെബെയിൽ മൂന്ന്, ഹീലോംഗ്ജിയാങ്,...

യൂറോപ്പിൽ വീണ്ടും കോവിഡ് ഭീഷണി; നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ

ആംസ്‌റ്റർഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്‌ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേർക്കാണ്...

യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന് മ്യാന്‍മറിൽ 11 വര്‍ഷം തടവ്

യാംഗോണ്‍: യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്‌റ്ററിന് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മർ ഭരണകൂടം. 'ഫ്രോണ്ടിയര്‍ മ്യാന്‍മര്‍' എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെന്‍സ്‌റ്റര്‍ നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്നും...

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

ലണ്ടൻ: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. സാമൂഹ മാദ്ധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ബ്രിട്ടനിലെ...
- Advertisement -